ജി എൽ പി എസ് ലക്കിടി/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐ ടി മേഖലയിൽ അടിസ്ഥാന പരിജ്ഞാനമുള്ളവരാക്കി കുട്ടികളെ കൈ പിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വളരെ സക്രിയമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണിത്. സ്കൂളിലെ ലാപ്‌ടോപ്പും, ഡെസ്ക് ടോപ്പും ഉപയോഗിച്ച് എല്ലാകുട്ടികൾക്കും പരിശീലനം നൽകുന്നു.