സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ മേപ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഗവ എൽ പി സ്കൂൾ മേപ്പാടി . ഇവിടെ 220 ആൺ കുട്ടികളും 162 പെൺകുട്ടികളും അടക്കം 382 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.സ്കൂൾ തുടങ്ങിയ കാലം മുതൽ സമാന്തരമായി തമിഴ് മീഡിയവും ഈ വിദ്യാലയത്തിലുണ്ട്. 50 ൽ അധികം ഗോത്രം വർഗ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. തോട്ടം തൊഴിലാളികളുടെ മക്കളാണ് ഭൂരിഭാഗ വിദ്യാർത്ഥികളും. ഗോത്രവർഗ്ഗ വിദ്യാർഥികൾക്ക് വാഹന സൗകര്യം നൽകുന്നുണ്ട്. 2019 മുതൽ പി ടി എ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ എൽ കെ ജി, യു കെ ജി ( ഇംഗ്ലീഷ് മീഡിയം) പ്രീപ്രൈമറി സ്കൂൾ പ്രവർത്തിച്ച് വരുന്നുണ്ട്.

ജി എൽ പി എസ് മേപ്പാടി
15212 school buiding 4.jpeg
വിലാസം
മേപ്പാടി

കൽപ്പറ്റ വഴി, വയനാട് ജില്ല, കേരള
,
മേപ്പാടി പി.ഒ.
,
673577
സ്ഥാപിതം01 - 01 - 1920
വിവരങ്ങൾ
ഫോൺ04936 282295
ഇമെയിൽglpsmeppadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15212 (സമേതം)
യുഡൈസ് കോഡ്32030300413
വിക്കിഡാറ്റQ64522355
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മേപ്പാടി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ195
പെൺകുട്ടികൾ147
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി ജോസഫ് പി
പി.ടി.എ. പ്രസിഡണ്ട്റജീഷ് അലി പി
എം.പി.ടി.എ. പ്രസിഡണ്ട്സജ്ന
അവസാനം തിരുത്തിയത്
11-03-2024Latheefbava


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സമുദ്രനിരപ്പിൽ നിന്നും 7364 അടി ഉയരത്തിൽ ചെമ്പ്ര പീക്ക്, മണിക്കുന്ന് മല എന്നിവയുടെ ഇടയിലാണ് വയനാട് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നായ മേപ്പാടി ഗവ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

0.56 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 9 ക്ലാസ്സ് മുറികളും വിശാലമായ മുറ്റവുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

  • കുഞ്ഞുവാവ മേപ്പാടി
  • തോമസ് മേപ്പാടി
  • വിൽസൺ ചൂരൽമല
  • ഫിലോമിന മേപ്പാടി
  • ഷാന്റി ജോൺ കോട്ടനാട്
  • കുഞ്ഞികൃഷ്ണൻ ആനപ്പാറ
  • ഐ സി മേഴ്സി മേപ്പാടി

അധ്യാപകർ

  1. ലിസി ജോസഫ് പി ചുണ്ടേൽ ( എച്ച് എം)
  2. പാർവതി ജെ കാപ്പംകൊല്ലി
  3. അബ്ദുൽ ലത്തീഫ് കെ കെ റിപ്പൺ
  4. അബ്ദൂൽ സാലിം എസ് കാപ്പംകൊല്ലി
  5. ജാനറ്റ് ഷറിൻ കൽപ്പററ
  6. ബ്രിജിറ്റ് ഡോളി
  7. ബിന്ദു വി കെ
  8. ബിന്ദു എ റ്റി
  9. റീമ ജെ സി
  10. ഇർഫാന സി
  11. മേഴ്സി തോമസ്
  12. ദിവ്യ
  13. ഡാലി എം പി

നേട്ടങ്ങൾ

  • അക്കാദമിക് എക്സലൻസ് സർട്ടിഫിക്കറ്റ് 2017-18 (SCERT KERALA)
  • മികച്ച ജില്ല സർഗ വിദ്യാലയം (SSK WAYANAD)2018-19 കൂടുതറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി പി എ കരീം സാഹിബ് - വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
  • ഖാലിദ്. സി. സ്കൂൾ അധ്യാപകൻ ജി എച്ച് എസ് എസ് വടുവഞ്ചാൽ
  • മമ്മൂട്ടി ടി . സബ് ഇൻസ്പെക്ടർ - ബാംഗ്ലൂർ റെയിൽവേ സ്റ്റേഷൻ
  • സുബൈർ പി - ജവാൻ ബി എസ് എഫ്
  • ബാബു - ജവാൻ ബി എസ് എഫ്
  • സുധീർ - ടൈപ്പിസ്റ്റ് മുൻസിഫ് കോർട്ട് സുൽത്താൻബത്തേരി
  • റഫീഖ് - സബ് ഇൻസ്പെക്ടർ പോലീസ് വയനാട്
  • അഷ്റഫ് മച്ചിങ്ങൽ - കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
  • അബ്ദുൽ സാലിം എസ് - അധ്യപകൻ ജി എൽ പി എസ് മേപ്പാടി

വഴികാട്ടി

Loading map...

  • കൽപ്പറ്റയിൽ നിന്നും ചുണ്ടേൽ നിന്നും മേപ്പാടിയിലേക്ക് 10 കി.മി ദൂരം.
  • കോഴിക്കോട് - വൈത്തിരി - ഗൂഡല്ലൂർ സംസ്ഥാന പാതയുടെ സമീപത്ത് മേപ്പാടിയിൽ മേപ്പാടി പഞ്ചായത്ത് ഓഫീസ്, മേപ്പാടി പോലീസ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മേപ്പാടി&oldid=2192245" എന്ന താളിൽനിന്ന് ശേഖരിച്ചത്