ജി എൽ പി എസ് മടക്കിമല/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളിൽ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഒരു അദ്ധ്യാപികയുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂളിൽ പ്രവർത്തിക്കുന്നു. ആഴ്ചതോറും 'സാഹിത്യവേദി' എന്നപേരിൽ ക്ലാസ് തല പരിപാടികൾ നടത്തി വരുന്നു. കഥാ രചനാ മത്സരം, കവിത രചന മത്സരം, പഠന ശിബിരം എന്നിവ ഇതിനു കീഴിൽ നടത്തപ്പെടുന്നു.