ജി എൽ പി എസ് മടക്കിമല/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതം ആനന്ദകരമാക്കുന്നതിനു വേണ്ടി വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിക്കുന്നതിന് രൂപപ്പെടുത്തിയ ഒരു കൂട്ടായ്മയാണ് ഗണിത ക്ലബ്ബ്. ഇതിന് കീഴിൽ ഗണിത കേളികൾ, ഗണിതം മധുരം, പസ്സിൽസ് തുടങ്ങിയ പരിപാടികൾ നടക്കുന്നു. ഗണിത ലാബ്, ഗണിത മൂല എന്നിവ ഇതിനായി പ്രയോജനപ്പെടുത്തുന്നു.