ജി എൽ പി എസ് മടക്കിമല/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ഉറപ്പുവരുത്തുന്നതിനും കമ്പ്യൂട്ടർ പഠനം അനായാസമാക്കുന്നതിനും വേണ്ടി ഒരു അധ്യാപകന്റെ മേൽനോട്ടത്തിൽ സ്കൂളിൽ ഐ. ടി ക്ലബ്ബ് പ്രവർത്തിക്കുന്നു.

ഗണിത പൂക്കളം, കമ്പ്യൂട്ടർ കളികൾ, വിവിധതരം മത്സരങ്ങൾ എന്നിവ ഈ ക്ലബ്ബിൻറെ കീഴിൽ നടന്നുവരുന്നു.