ജി എൽ പി എസ് മക്കിമല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മക്കിമല

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാൽ പഞ്ചായത്തിൽ ആണ്  ജി എൽ പി എസ് മക്കിമല സ്ഥിതി ചെയ്യുന്നത് .

തലപ്പുഴ  44 ഇൽ നിന്നും ഏകദേശം 5 കിലോമീറ്റർ ദൂരത്ത് ആണ് ഈ  വിദ്യാലയം .

കുന്നുകളും വയലുകളും അരുവികളും ചായ തോട്ടങ്ങളും ഉള്ള കാടിനോട് ചേർന്ന് വളരെ മനോഹരമായ  പ്രദേശമാണ് ഇത്.

ചിത്രശാല