ജി എൽ പി എസ് മംഗലം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട് ദിനാചാരണങ്ങൾ, ഓൺലൈൻ ശാസ്ത്രമേള, മോഡൽ നിർമ്മാണം, പരിശീലനം, പ്രദർശനങ്ങൾ, ശാസ്ത്ര ദിനാചരണം, ലഘുപരീക്ഷണങ്ങൾ, ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ ക്കൊണ്ട് സെമിനാറുകൾ എന്നിവ നടത്തുന്നു.

ലഹരിമുക്ത ദിനവുമായി ബന്ധപ്പെട്ട് തോട്ടപ്പള്ളി പോസ്റ്റൽ പോലീസ് സബ്ബ് ഇൻസ്പക്ടർ ശ്രീ മണിലാൽ ഓൺലൈനായി രക്ഷിതാക്കൾക്ക് ബോധവത്ക്കരണക്ലാസ്സ് നല്കി.