ജി എൽ പി എസ് മംഗലം/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ കംപ്യൂട്ടറിന്റെ അടിസ്ഥാന വിവരങ്ങളുടെ ക്ലാസ്സ് നല്കി.

വിവര സാങ്കേതിക വിദ്യയുടെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കി കൊടുക്കുന്നതിനായി രക്ഷിതാകൾക്കു വേണ്ടി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു