ജി എൽ പി എസ് പെരിന്തട്ട സൗത്ത്/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകന്നിരിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നിരിക്കാം

അകന്നിരിക്കാം തൽക്കാലം
അടുത്തിരിക്കാം പിന്നിട്
പകരുന്നൊരു രോഗമാണിത്
ജാഗ്രതയോടെ നിൽക്കൂ നിങ്ങൾ
കൈകൾ കഴുകാം നന്നായി
നിയമം പാലിക്കൂ എല്ലാരും
പുറത്തിറങ്ങും നേരത്ത്
മാസ്ക് ധരിക്കൂ എല്ലാരും
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്ന് കളിച്ചിടാം
കൊറോണക്കാലം ഇനിയെന്നും
ഓർമകാലം ആയിടാം

ആര്യ നന്ദ.കെ.വി
മൂന്നാം തരം ജി എൽ പി എസ് പെരിന്തട്ട സൗത്ത്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത