സഹായം Reading Problems? Click here


ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/ പരിസ്ഥിതി ദിനം - ജൂൺ 5

Schoolwiki സംരംഭത്തിൽ നിന്ന്
< ജി എൽ പി എസ് പുലത്ത്‎ | അക്ഷരവൃക്ഷം
07:04, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ദിനം - ജൂൺ 5

ലോകപരിസ്ഥിതി ദിനം ജൂൺ 5 നാണ് ആചരിക്കുന്നത്.നമ്മളെല്ലാവരും സ്കൂളിൽ നിന്നും തൈകൾ കൊണ്ടു പോയി വീട്ടിൽ നടാറുണ്ട്. അങ്ങനെ ഓരോ മരവും നമ്മൾ നട്ടു വളർത്തി പരിസ്ഥിതിയെ സംരക്ഷിക്കണം.അതു പോലെ വെളളത്തിൽ മാലിന്യം ഉപേക്ഷിക്കാതിരിക്കുക, പ്ളാസ്റ്റിക് കത്തിക്കാതിരിക്കുക, പുഴകളും തോടുകളും സംരക്ഷിക്കുക എന്നിവയിലൂടെയെല്ലാം നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.

മുഹമ്മദ് ഷാദിൽ കെ പി
1 A ജി എൽ പി എസ് പുലത്ത്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം