സഹായം Reading Problems? Click here


"ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/ പരിസ്ഥിതി ദിനം - ജൂൺ 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ദിനം - ജൂൺ 5 | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 16: വരി 16:
 
| color=    3   
 
| color=    3   
 
}}
 
}}
 +
{{verification|name=MT_1206| തരം= ലേഖനം}}

07:04, 23 ഏപ്രിൽ 2020 -ൽ നിലവിലുള്ള രൂപം

പരിസ്ഥിതി ദിനം - ജൂൺ 5

ലോകപരിസ്ഥിതി ദിനം ജൂൺ 5 നാണ് ആചരിക്കുന്നത്.നമ്മളെല്ലാവരും സ്കൂളിൽ നിന്നും തൈകൾ കൊണ്ടു പോയി വീട്ടിൽ നടാറുണ്ട്. അങ്ങനെ ഓരോ മരവും നമ്മൾ നട്ടു വളർത്തി പരിസ്ഥിതിയെ സംരക്ഷിക്കണം.അതു പോലെ വെളളത്തിൽ മാലിന്യം ഉപേക്ഷിക്കാതിരിക്കുക, പ്ളാസ്റ്റിക് കത്തിക്കാതിരിക്കുക, പുഴകളും തോടുകളും സംരക്ഷിക്കുക എന്നിവയിലൂടെയെല്ലാം നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.

മുഹമ്മദ് ഷാദിൽ കെ പി
1 A ജി എൽ പി എസ് പുലത്ത്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം