സഹായം Reading Problems? Click here


"ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 32: വരി 32:
 
| color=    1  
 
| color=    1  
 
}}
 
}}
 +
{{verification|name=MT_1206| തരം= കവിത}}

07:04, 23 ഏപ്രിൽ 2020 -ൽ നിലവിലുള്ള രൂപം

വൃത്തി

 
വൃത്തിയായി നടന്നിടാം
വൃത്തി കാട്ടിടാം.
രണ്ടു നേരം പല്ലുകൾ
ബ്രഷ് ചെയ്തിടാം.
ആഹാരത്തിനു മുമ്പും പിമ്പും
കൈകൾ കഴുകിടാം.
വൃത്തിയായി കുളിച്ചിടാം
വൃത്തിയായി നടന്നിടാം.
നഖങ്ങൾ മുറിച്ചിടാം
വൃത്തിയാക്കിടാം.
വൃത്തിയായി നടന്നിടാം
വൃത്തി കാട്ടിടാം.
 

ലുബാബ പി
1 A ജി എ ൽ പി എസ് പുലത്ത്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത