സഹായം Reading Problems? Click here


ജി എൽ പി എസ് പുത്തുമല

Schoolwiki സംരംഭത്തിൽ നിന്ന്
18:11, 3 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15215 (സംവാദം | സംഭാവനകൾ) (സ്ഥലം മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search


ജി എൽ പി എസ് പുത്തുമല
സ്കൂൾ ചിത്രം
സ്ഥാപിതം 1952
സ്കൂൾ കോഡ് 15215
സ്ഥലം പുത്തുമല
സ്കൂൾ വിലാസം പുത്തുമല പി.ഒ, മേപ്പാടി വഴി, വയനാട് ജില്ല, കേരളം
വയനാട്
പിൻ കോഡ് 673577
സ്കൂൾ ഫോൺ 04936 236868, 9446356418
സ്കൂൾ ഇമെയിൽ glpsputhumala@gmail.com
സ്കൂൾ വെബ് സൈറ്റ് schoolwiki.in/glpsputhumala
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല വൈത്തിരി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 34
പെൺ കുട്ടികളുടെ എണ്ണം 31
വിദ്യാർത്ഥികളുടെ എണ്ണം 65
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ രതീശൻ. കെ
പി.ടി.ഏ. പ്രസിഡണ്ട് നൗഷാദ്. കെ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
03/ 10/ 2019 ന് 15215
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പുത്തുമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവ. എൽ പി എസ് പുത്തുമല . ഇവിടെ 34 ആൺ കുട്ടികളും 31 പെൺകുട്ടികളും അടക്കം 65 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പ്രീ പ്രൈമറി വിദ്യാലയവും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് 10 ആൺ കുട്ടികളും 15 പെൺകുട്ടികളും അവിടെ പഠിക്കുന്നുണ്ട്. == ചരിത്രം ==മേപ്പാടി ടൗണിൽ നിന്നും 12 കി.മി. അകലെയാണ് പൂത്തുമല(പൂക്കൾവിരിഞ്ഞമല)എസ്റ്റേറ്റ് എന്ന് പണ്ട് കാലത്ത് പുകൾപെറ്റ ഇന്നത്തെ പുത്തുമല പ്രദേശം. സാമ്പത്തിക ഉച്ഛ നീചത്വങ്ങളോ,വർഗീയ വിഭാഗീയതയോ പുലർത്താത്ത മനുഷ്യ സ്നേഹികളുടെ നാട്. പലകാരണങ്ങളാൽ വ്യത്യസ്ഥ പ്രദേശങ്ങളിൽ നിന്നും കുടിയേറി വൈവിധ്യ സംസ്കാരങ്ങളെ ഒരു കുട്ക്കുകീഴിലാക്കിയർ.

ഭൗതികസൗകര്യങ്ങൾ

- ഒര ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 6 ക്ലാസ്സ് മുറികളുണ്ട്. കംപ്യൂട്ടർ ലാബും ഓഫീസും സ്റ്റോറും പ്രത്യേക റുമുകളിലാണ്. നിർഭാഗ്യകരമെന്ന് പറയട്ടെ, 2019 ആഗസ്ത് 8 ന് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടൽ മൂലം സ്കൂൾ തൊട്ടടുത്തുള്ള കാശ്മീർ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടി വന്നിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി. ആൻസമ്മ
  2. ശ്രീമതി. റോസ ടീച്ചർ
  3. ശ്രീ. ബാബു കെ.വി
  4. ശ്രീമതി. പ്രസന്ന പികെ

നേട്ടങ്ങൾ

2016-17 വർഷത്തിൽ വൈത്തിരി ഉപജില്ല കലോത്സവത്തിൽ 4 A ഗ്രേഡും അറബി കലോത്സവത്തിൽ 5 ഗ്രേഡും നേടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കല്പറ്റ എസ് ​​​ഐ മുഹമ്മദ് സർ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുത്തുമല&oldid=672335" എന്ന താളിൽനിന്ന് ശേഖരിച്ചത്