സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

................................

ജി എൽ പി എസ് പുതുപ്പാടി
GLPS PUTHUPPADY.jpg
വിലാസം
പുതുപ്പാടി

പുതുപ്പാടി പി.ഒ.
,
686673
സ്ഥാപിതം11913
വിവരങ്ങൾ
ഇമെയിൽglpschoolputhuppady@gmail.com
കോഡുകൾ
സ്കൂൾ കോഡ്27332 (സമേതം)
യുഡൈസ് കോഡ്32080700712
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുഹറ ഇ എച്
പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ ജാഫർ
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ ജാഫർ
അവസാനം തിരുത്തിയത്
29-01-2022Glpsputhuppady


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അനേകായിരങ്ങൾക് അക്ഷരത്തിന്റെ വെളിച്ചം പകർന്ന് നൽകിയ ഈ വിദ്യാലയം ഒരു നൂറ്റാണ്ട് മുൻപ് അമ്പയച്ചലിന് മാളിയേക്കൽ ഉതുപ്പ് എന്ന മാന്യ വ്യക്തിയുടെ സ്ഥലത്തു കുടിപ്പള്ളിക്കുടം ആയിട്ടാണ് തുടങ്ങിത് .തുടർന് ഇപ്പോൾ സ്ഥിതി ചെയുന്ന ചിറപ്പടി എന്ന സ്ഥലത്തേക്കു 1913 ൽ ആണ് മാറ്റി പ്രവർത്തനം ആരംഭിച്ചത് .കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

  • വൃത്തി ഉള്ള സ്കൂൾ അന്തരീക്ഷം .
  • സ്കൂളിനോട് ചേർന്ന മനോഹരമായ ഒരു ചിറ.
  • മികവുറ്റ ക്ലാസ് റൂമുകൾ .
  • ഓഫീസ് റൂം. സ്റ്റാഫ് റൂം.
  • വിശാലമായ ഡൈനിംഗ് ഹാൾ. .
  • ലൈബ്രറി.
  • സയൻസ്
  • ലാബ്.
  • കംപ്യൂട്ടർ ലാബ്.
  • പാർക്ക്.
  • നല്ലരീതിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി .
  • ഓപ്പൺഎയർസ്റ്റേജ്.
  • പാചകപ്പുര. സ്റ്റോർറൂം .
  • മൂത്രപ്പുര .

ജി എൽ പി എസ് പുതുപ്പാടി/LSS

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ പ്രധാനഅദ്ധ്യാപകർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ മുൻ അധ്യാപകർ വിഷയം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുതുപ്പാടി&oldid=1475809" എന്ന താളിൽനിന്ന് ശേഖരിച്ചത്