ജി എൽ പി എസ് പല്ലന/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗാത്മക കഴിവുകൾ  വികസിപ്പിക്കുന്ന തരത്തിലുള്ള പരിപാടികൾ നടന്നു വരുന്നു . കുട്ടികൾക്ക് സ്വതന്ത്രമായി അവരുടെ  ആശയങ്ങൾ  പ്രകടിപ്പിക്കാനുള്ള ഒരു വേദിയായി വിദ്യാരംഗം പ്രവർത്തനങ്ങൾ മാറുന്നു