ജി എൽ പി എസ് പടിഞ്ഞാറത്തറ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബ് നയിക്കുന്നത് അദ്ധ്യാപകനായ ഷമീർ എം.കെ ആണ്. കുട്ടികളിലെ സാമൂഹിക ബോധവും ശാസ്ത്രബോധവും വളർത്തുവാൻ ഉതകുന്നതരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു.