ജി എൽ പി എസ് പടിഞ്ഞാറത്തറ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

വയനാട് ജില്ലയിലെ ഉപജില്ലയിൽ പടിഞ്ഞാറത്തറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പടിഞ്ഞാറത്തറ . ഇവിടെ 153 ആൺ കുട്ടികളും 145 പെൺകുട്ടികളും അടക്കം 298 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ജി എൽ പി എസ് പടിഞ്ഞാറത്തറ
Glps padinharathara.jpg
വിലാസം
പടിഞ്ഞാറത്തറ

പടിഞ്ഞാറത്തറ
,
പടിഞ്ഞാറത്തറ പി.ഒ.
,
673575
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04936 274580
ഇമെയിൽptharaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്15219 (സമേതം)
യുഡൈസ് കോഡ്32030300603
വിക്കിഡാറ്റQ64522362
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പടിഞ്ഞാറത്തറ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറെജി തോമസ്
പി.ടി.എ. പ്രസിഡണ്ട്അബുബക്കർ
എം.പി.ടി.എ. പ്രസിഡണ്ട്നദീറ
അവസാനം തിരുത്തിയത്
18-01-202215219


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)

ചരിത്രം

കേരളീയ നവോത്ഥാനത്തോടൊപ്പം പത്തൊ൯പതാം നൂറ്റാണ്ടിൻെറ ആദ്യ ദശകത്തിൽ ഉദയം ചെയ്ത് ഒരു നൂറ്റാണ്ട് പിന്നിട്ട പടിഞ്ഞാറത്തറ ഗവ.എൽ.പി.സ്കൂൾ കുട്ടികളുടെ എണ്ണക്കുറവുകൊണ്ടോ നിലവാര ശോഷണം കൊണ്ടോ ചരിത്രവഴികളിലെവിടേയും ദുഷ്കീർത്തി കേട്ടിട്ടില്ലാത്ത അപൂർവ്വം ചില വിദ്യാലയങളിൽ ഒന്നാണ്.തുടരുക

ഭൗതികസൗകര്യങ്ങൾ

- ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ 1- 4ക്ലാസ്സുകളാണുള്ളത്.ഹെഡ് മാസ്റററും 12 അദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

ഐ.ടി. ക്ലബ്ബ്

അദ്ധ്യാപകർ

ക്രമ നംമ്പർ അദ്ദ്യാപകന്റെ പേര് ഡെസിഗ്നേഷൻ ഫോൺ
1 റെജി തോമസ് എച്ച്.എം 9605239269
2 ശോഭ വി.എം എൽ.പി.എസ്.ടി. 9526926760
3 ക്ളാരമ്മ ദേവസ്യ എൽ.പി.എസ്.ടി. 8281428474
4 റിസിയ കെ ജൂ.അറബക് 9847127285
5 ദീപ കുര്യാക്കോസ് എൽ.പി.എസ്.ടി. 9207582778
6 മുഹമ്മദ് ഷരിഫ് എൽ.പി.എസ്.ടി. 9745185830
7 ഷമീർ എ കെ എൽ.പി.എസ്.ടി. 9947213575
8 അശ്വതി എൽ.പി.എസ്.ടി. 8086171056
9 രാധിക ആർ എൽ.പി.എസ്.ടി. 9495842700
10 രാജിമോൾ പി.ആർ എൽ.പി.എസ്.ടി. 9847028265
11 ശ്രുതി പി.എം എൽ.പി.എസ്.ടി. 8157989185
12 നജ്മുനിസ ടി.എ. എൽ.പി.എസ്.ടി. 9656309092

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 • ശ്രീ രവീന്ദ്രൻ
 • ശ്രീ തങ്കച്ചൻ
 • ശ്രീമതി ഫാത്തിമ
 • ശ്രീ ശശി
 • ശ്രീമതി അന്നമ്മ
 • ശ്രീ ബാലകൃഷ്ണൻ
 • ശ്രീമതി സബിത എച്ച് . ബി.
 • ശ്രീ.സന്തോഷ്
 • ശ്രീ പരമേശ്വരൻ എ.എൻ.

നേട്ടങ്ങൾ

എൽ.എസ്സ്.എസ്സ് വിജയികൾ

കുട്ടിയുടെ പേര് ലഭിച്ച വർഷം
മിഥുന മോഹൻ 2017-18
ദിൽനാ ഫാത്തിമ 2017-18
ശ്രയന 2018-19
പാർവണ 2018-19
ദേവനന്ദന 2018-19
മുഹമ്മദ് അൻസിഫ് 2018-19
മുഹമ്മദ് നിഹാൽ സി. 2019-20
ഷിിഫ്ന എ.പി. 2019-20
ഫാത്തിമ യുമ്ന 2019-20

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

https://www.google.co.in/maps/place/G.L.P.S.Padinharathara/@11.6836987,75.9724616,17z/data=!3m1!4b1!4m5!3m4!1s0x3ba67666afd38f5b:0xf01088357bac1302!8m2!3d11.6836987!4d75.9746503?hl=en |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

 • പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
 • -- സ്ഥിതിചെയ്യുന്നു.

|}

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പടിഞ്ഞാറത്തറ&oldid=1329014" എന്ന താളിൽനിന്ന് ശേഖരിച്ചത്