"ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Map Incorrect}}
{{വൃത്തിയാക്കേണ്ടവ}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GLPS THIRUVANGOOR WEST}}
{{prettyurl|GLPS THIRUVANGOOR WEST}}

12:00, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിന്റെ വഴികാട്ടിയിൽ ലൊക്കേഷൻ കാണിക്കുന്നതിന് മാപ്പ് ചേർത്തിട്ടുണ്ടെങ്കിലും അത് കൃത്യമല്ല എന്നു കരുതുന്നു.
ലൊക്കേഷൻ ചേർക്കൽ എങ്ങനെ ചെയ്യാമെന്ന് വിവരിക്കുന്ന സഹായതാൾ‍‍ ഇവിടെയുണ്ട്.
കൃത്യമായ മാപ്പ് ചേർത്തശേഷം മാത്രം {{Map Incorrect}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ്
വിലാസം
കാട്ടിൽ പീടിക

വെങ്ങളം പി.ഒ.
,
673303
സ്ഥാപിതം6 - 1952
വിവരങ്ങൾ
ഫോൺ0496 2634567
ഇമെയിൽglpsthiruvangoorwest2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്16312 (സമേതം)
യുഡൈസ് കോഡ്32040900202
വിക്കിഡാറ്റQ64552456
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചേമഞ്ചേരി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅരവിന്ദാക്ഷൻ വീര്യങ്കര
പി.ടി.എ. പ്രസിഡണ്ട്ബിജു യം
എം.പി.ടി.എ. പ്രസിഡണ്ട്ഷഫീല കെ
അവസാനം തിരുത്തിയത്
02-03-2022Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1952 ൽ മലബാർ ഡിസ്ടിക്ട് ബോർഡിന്റെ കാലഘട്ടത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായി 'കാട്ടുകണ്ടി' എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്. പിന്നീട് 'കാട്ടിലെ വയൽ' എന്ന സ്ഥലത്തു 'കല്ലും പുറത്തു കേളപ്പൻ' എന്ന വ്യക്തിയുടെ പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. അന്നു മുതൽ 4 ക്ലാസ് ഉണ്ടാക്കി കൂടുതൽ വായിക്കാൻ.

.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രധാന അദ്ധ്യാപകർ

2006-2008 അംബിക ടീച്ചർ
2008-2012 സതീശൻ മാസ്റ്റർ
2012-2014 ശുഭ ടീച്ചർ
2014-2018 വിജയലക്ഷ്മി ടീച്ചർ
2018-2019 ബാബുരാജ്. പി.
2019-2020 രോഹിണി. പി. വി .
2020-2021 ബാബു. ടി .കെ .
2021- അരവിന്ദാക്ഷൻ. വി .


സഹ അദ്ധ്യാപകർ

  1. ഗീത
  2. വസന്ത
  3. സംഗീത
  4. ബേബിരമ
  5. സാദിഖ്‌ അലി
  6. കെ.പി സുകുമാരൻ


ഇപ്പോഴത്തെ അദ്ധ്യാപകർ

  1. പി.പി വിജയലക്ഷ്മി
  2. രോഹിണി എ.കെ
  3. ശ്രീലത ഒ
  4. സുധി വെൺമണിപുരം


  1. പി.ടി.സി.എം ഉമാദേവി.എ

നേട്ടങ്ങൾ

'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ മുഹമ്മദ് യൂനുസ്

ഹയർ സെക്കന്ററിയിൽ ഫിസിക്സ് അ ദ്ധ്യാപകനാണ്.

  1. കുമാരി ഹീര

മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്.

വഴികാട്ടി

  • കോഴിക്കോട് നിന്നും കണ്ണൂർ ഹൈവേ വഴി വരുമ്പോൾ കട്ടിലപ്പീടിക നിന്നും ബീച്ച് റോഡ് വഴി 1 കി.മീ മാത്രം.
  • കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് റൂട്ടിൽ വെങ്ങളം ഓവർബ്രിഡ്ജിനു ശേഷം കാട്ടിലെ പീടിക ബസ്റ്റോപ്പിൽ നിന്നും  പടിഞ്ഞാറോട്ടുള്ള കണ്ണൻ കടവ് റോഡിൽ അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം (പള്ളിയറ ഭഗവതി ക്ഷേത്രത്തിനു സമീപം



{{#multimaps:11.364374560323622,75.7354700536918|zoom=18}}