ജി എൽ പി എസ് ചേരാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 24 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suresh panikker (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് ചേരാപുരം
വിലാസം
പൂളക്കൂല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-02-2017Suresh panikker




................................

ചരിത്രം

വിദ്യാലയ ചരിത്രം ജി.എൽ.പി.എസ് ചേരാപുരം Iകാർഷികവൃത്തി കൈമുതലായുള്ള ചേരാപുരം ഗ്രാമപ്രദേശത്തെ വിദ്യയുടെ ശ്രീകോവിലിലേക്ക് കൈപിടിച്ചുയർത്താൻ സർക്കാർ 1927 ൽ മാടമുള്ളതിൽ എന്ന സ്ഥലത്ത് ഈ വിദ്യാലയം ബോർഡ് സ്കൂളായി സ്ഥാപിച്ചു.ഏകദേശം 30 കുട്ടിക് മാത്രമുള്ള സ്കൂൾ പരിശീലനം കിട്ടിയ ഏക അധ്യാപകൻ. പിന്നീട് ഈ വിദ്യാലയം പുളക്കൂലിൽ സ്ഥാപിക്കാൻ സർക്കാർ അനുമതി ലഭിച്ചു.ആദ്യ അധ്യാപിക ട്രെയിൻഡ് ടീച്ചർ അത്തിക്കോടൻ കണ്ടി ചീരു ആയിരുന്നു' നവതിയുടെ നിറവിലാണ് ഇപ്പോൾ ഈ വിദ്യാലയം. ഭൗതിക സാഹചര്യത്തിന്റെ കാര്യത്തിൽ ഏറെ വീർപ്പുമുട്ടി കഴിയേണ്ടിവന്ന ഒരു ദീർഘകാല ചരിത്രം ഈ വിദ്യാലയത്തിനുണ്ട്.2006 ൽ പുതിയ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറും വരെ. അതിനു ശേഷം ഈ മേഖലയിൽ ഒരു മുന്നേറ്റം ഉണ്ടായിട്ടുണ്ട്.അടുക്കളക്കെട്ടിടവും ഓഡിറ്റോറിയവും ഉച്ചഭക്ഷണ ഹാളും കെടൽ പതിച്ച ക്ലാസ് മുറികളും ഇൻറർലോക്ക് ചെയ്ത് നവീകരിച്ച മുറ്റവും സ്മാർട്ട് ക്ലാസ് മുറിയും ഈ വിദ്യാലയത്തിനുണ്ട്. അക്കാദമിക നിലവാരത്തിലും മികവ് പുലർത്തുന്ന വിദ്യാലയമാണിത്.കഴിഞ്ഞ 10 വർഷത്തിനിടയിൽ 11 കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പ് നേടി എന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്.

2 വർഷത്തോളമായി ശ്രീമതി കെ' സുജാതയാണ് ഇവിടുത്തെ പ്രധാനാധ്യാപിക.ഇതിന് മുമ്പ് ശ്രീ ടി.ടി ശ്രീനിവാസൻ ,മൂസ, ജോളി, കുഞ്ഞിരാമൻ എന്നിവർ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇവിടെ ബിജുന എൻ, ബഷീർ എം എ, പ്രേമൻ എൻ കെ എന്നിവർ സഹാധ്യാപകരായും ശശി ഇ കെ പി ടി സി മീനിയൽ ആയും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


.== മുന്‍ സാരഥികള്‍ =='

'സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ടി.ടി.ശ്രീനിവാസൻ
  2. മൂസ.ടി.കെ
  3. ജോളി
  4. കുഞ്ഞിരാമൻ
  5. പുഷ്പ വേണി


.== നേട്ടങ്ങള്‍ ==


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.കുഞ്ഞബ്ദുള്ള ഡോ.അബ്ദുൾ കരീം അഡ്വ.കെ.രാധാകൃഷ്ണൻ ശ്രീനാഥ് രജീഷ് .പി .ടി

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചേരാപുരം&oldid=342631" എന്ന താളിൽനിന്ന് ശേഖരിച്ചത്