"ജി എൽ പി എസ് ചേരാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 87: വരി 87:
#പുഷ്പ വേണി
#പുഷ്പ വേണി


== നേട്ടങ്ങള്‍ ==
 
 
.== നേട്ടങ്ങള്‍ ==
 
 
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
 
ഡോ.കുഞ്ഞബ്ദുള്ള
ഡോ.അബ്ദുൾ കരീം
അഡ്വ.കെ.രാധാകൃഷ്ണൻ
ശ്രീനാഥ്
രജീഷ് .പി .ടി


==വഴികാട്ടി==
==വഴികാട്ടി==

20:21, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് ചേരാപുരം
വിലാസം
പൂളക്കൂല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201716433




................................

ചരിത്രം

Conversation opened. 1 read message.

Skip to content Using Gmail with screen readers This version of Firefox is no longer supported. Please upgrade to asupported browser. Dismiss Click here to enable desktop notifications for Gmail. Learn more Hide


More

2 of 58

വിദ്യാലയ ചരിത്രം ജി.എൽ.പി.എസ് ചേരാപുരം Inbox


Translate message Turn off for: Malayalam കാർഷികവൃത്തി കൈമുതലായുള്ള ചേരാപുരം ഗ്രാമപ്രദേശത്തെ വിദ്യയുടെ ശ്രീകോവിലിലേക്ക് കൈപിടിച്ചുയർത്താൻ സർക്കാർ 1927 ൽ മാടമുള്ളതിൽ എന്ന സ്ഥലത്ത് ഈ വിദ്യാലയം ബോർഡ് സ്കൂളായി സ്ഥാപിച്ചു.ഏകദേശം 30 കുട്ടിക് മാത്രമുള്ള സ്കൂൾ പരിശീലനം കിട്ടിയ ഏക അധ്യാപകൻ. പിന്നീട് ഈ വിദ്യാലയം പുളക്കൂലിൽ സ്ഥാപിക്കാൻ സർക്കാർ അനുമതി ലഭിച്ചു.ആദ്യ അധ്യാപിക ട്രെയിൻഡ് ടീച്ചർ അത്തിക്കോടൻ കണ്ടി ചീരു ആയിരുന്നു'

                   നവതിയുടെ നിറവിലാണ് ഇപ്പോൾ ഈ വിദ്യാലയം. ഭൗതിക സാഹചര്യത്തിന്റെ കാര്യത്തിൽ ഏറെ വീർപ്പുമുട്ടി കഴിയേണ്ടിവന്ന ഒരു ദീർഘകാല ചരിത്രം ഈ വിദ്യാലയത്തിനുണ്ട്.2006 ൽ പുതിയ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറും വരെ. അതിനു ശേഷം ഈ മേഖലയിൽ ഒരു മുന്നേറ്റം ഉണ്ടായിട്ടുണ്ട്.അടുക്കളക്കെട്ടിടവും ഓഡിറ്റോറിയവും ഉച്ചഭക്ഷണ ഹാളും കെടൽ പതിച്ച ക്ലാസ് മുറികളും ഇൻറർലോക്ക് ചെയ്ത് നവീകരിച്ച മുറ്റവും സ്മാർട്ട് ക്ലാസ് മുറിയും ഈ വിദ്യാലയത്തിനുണ്ട്.
                 അക്കാദമിക നിലവാരത്തിലും മികവ് പുലർത്തുന്ന വിദ്യാലയമാണിത്.കഴിഞ്ഞ 10 വർഷത്തിനിടയിൽ 11 കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പ് നേടി എന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്.
             2 വർഷത്തോളമായി ശ്രീമതി കെ' സുജാതയാണ് ഇവിടുത്തെ പ്രധാനാധ്യാപിക.ഇതിന് മുമ്പ് ശ്രീ ടി.ടി ശ്രീനിവാസൻ ,മൂസ, ജോളി, കുഞ്ഞിരാമൻ എന്നിവർ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ചു.
              ഇപ്പോൾ ഇവിടെ ബിജുന എൻ, ബഷീർ എം എ, പ്രേമൻ എൻ കെ എന്നിവർ സഹാധ്യാപകരായും ശശി ഇ കെ പി ടി സി മീനിയൽ ആയും പ്രവർത്തിക്കുന്നു.

Click here to Reply or Forward 0.16 GB (1%) of 15 GB used Manage Terms - Privacy Last account activity: 7 minutes ago Details


Show details

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


.== മുന്‍ സാരഥികള്‍ =='

'സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ടി.ടി.ശ്രീനിവാസൻ
  2. മൂസ.ടി.കെ
  3. ജോളി
  4. കുഞ്ഞിരാമൻ
  5. പുഷ്പ വേണി


.== നേട്ടങ്ങള്‍ ==


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.കുഞ്ഞബ്ദുള്ള ഡോ.അബ്ദുൾ കരീം അഡ്വ.കെ.രാധാകൃഷ്ണൻ ശ്രീനാഥ് രജീഷ് .പി .ടി

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചേരാപുരം&oldid=317775" എന്ന താളിൽനിന്ന് ശേഖരിച്ചത്