ജി എൽ പി എസ് ചേഗാടി/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ചേകാടി സ്കൂളിലെ 1 മുതൽ 4 വരെ ക്ലാസിലെ കുട്ടികൾക്കായി ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിഷയത്തോട് താൽപര്യമുള്ള 25 കുട്ടികളാണ് ഈ ക്ലബിലെ അംഗങ്ങൾ. നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെയും ചെറിയ പാട്ടുകൾ, കളികൾ എന്നിവയിലൂടെയും ആണ് ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്. ഇംഗ്ലീഷ് ക്ലബുമായി ബന്ധപ്പെട്ട കട്ടൗട്ട് കളും ചാർട്ട്കളും  ആൽഫബെറ്റിക്ക് കാർഡുകളും റൂമിൽ സജ്ജികരിച്ചിട്ടുണ്ട്