"ജി എൽ പി എസ് ചെറുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Right way)
(ചെ.)No edit summary
വരി 42: വരി 42:
മാത്സ് ക്ലബ്
മാത്സ് ക്ലബ്
'''അറബിക് ക്ലബ്'''
'''അറബിക് ക്ലബ്'''
അറബി ഭാഷാ പഠനം ,അറബി സാഹിത്യം, അറബിക് പൊതു വിജ്ഞാനം  എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് അറബി ക്ലബ്ബുകൾ  സകൂളുക ളിൽ പ്രവർത്തിക്കുന്നത്. ഓരോ മാസങ്ങളിലും ഓരോ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ഒരു വർഷം പത്ത് പ്രവർത്തനങ്ങൾ നടത്താനാകുമെന്നാണ് പ്ലാനിങ്ങ്.ജൂൺ മാസത്തിൽ അറബിക് അസംബ്ലി നടത്തി കയും ക്ലബ് ഉത്ഘാടനവും,സംസ്ഥാന വ്യാപകമായി നടത്തുന്ന അലിഫ് മെഗാ ക്വിസ്സിന്റെ സ്കൂൾ തല വിജയികൾക്ക് അസംബ്ലിയിൽ വെച്ച് സമ്മാനദാനം നടത്തും.
ജൂലായ് മാസത്തിൽ റംസാൻ ക്വിസ്സ് നടത്തും. ആഗസ്ത് മാസത്തിൽ സർഗസംഗമവുംമത്സരങ്ങളും നടത്തും സെപ്തംബർ മാസത്തിൽ പഞ്ചായത്ത്, സബ് ജില്ല കലാമേളകൾക്ക് വേണ്ടിയുള്ള ഒമ്പത് ഇന മത്സരങ്ങളുടെ സ്കൂൾ തല മത്സരവും സെലക്ഷനും നടത്തും. ഒക്ടോബർ മാസത്തിൽ മാഗസിൻ പ്രസിദ്ധീകരിക്കും ആഗസത് മാസത്തിൽ നടത്തിയ സർഗ്ഗ സംഗമത്തിലെ മികച്ച സൃഷ്ടികളാവും മാസികയിലൂടെ വെളിച്ചം കാണുക.
നവംമ്പർമാസത്തിൽ ആസ്വാദന സംഗമം സൃഷ്ടിക്കും പ്രാജക്ടറിന്റെ സഹായത്തോടെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര നിലവാരമുള്ള അഞ്ചു കുട്ടികഥകളും കവിതകളും കാർട്ടൂണുകളും പ്രദർശിപ്പിക്കും.ഡിസംബർ മാസത്തിൽ അറബിക് ഡെ ആഘോഷിക്കും .ക്വിസ്സ്, വേഡ് ഫോമിംഗ്, വേഡ് മേകിംഗ് ,പദ പ്രശ്നം, കളറിംഗ് ,വിവിധ മത്സരങ്ങൾ നടത്തും.ജനുവരി മാസത്തിൽ ആശംസ കാർഡ് നിർമാണവും, പോസ്റ്റർ ഡിസൈനിംഗ് നടത്തും.ഫെബ്രുവരിയിൽ ചുമർ പത്രിക ഇറക്കും.മർച്ചിൽ സമാപന സഗമവുംഅറബിക് ക്ലബിന്റെ പ്രവർത്തനത്തിന്റെ (പി.പി.) പ്രദർശനവും സമ്മാനദാന ചടങ്ങും നടക്കും
ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്

10:03, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

'

ജി എൽ പി എസ് ചെറുകുളം
വിലാസം
ചെറുകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
28-01-2017Glpscherukulam





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചെറുകുളത്തെ കൊയിലാണ്ടിയിൽ കൊഴിലാണ്ടി കുഞ്ഞലവി എന്നിവരുടെ കളപ്പുരയിൽ റാഫേൽ എന്ന ഏക അധ്യാപകന്റെ കീഴിൽ 1954ൽ പ്രവർത്തനം ആരംഭിച്ചു.ഒരു വർഷത്തിനു ശേഷം കാവുങ്ങൽ നമ്പൂതിരി യുടെ സ്ഥലത്ത് ഓലപ്പുരയിലേക്ക് മാറ്റി.പിന്നീട് അഞ്ചു വരെ ക്ലാസ്സോടെ ചെറുകുളത്തെ മദ്രസ്സയിലേക്ക് മാറ്റി.1964 ൽ അന്നത്തെ ഹെഡ്മാസ്റ്റർ എം.ഗോവിന്ദൻ മാസ്റ്ററുടേയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഒരേക്കർ സ്ഥലം വാങ്ങി ഗവർമെന്റിനു ഏൽപ്പിച്ചുകൊടുത്തു.അവിടെ ഇന്ന് നിലവിലുള്ള അഞ്ച് ക്ലാസ് റൂമുകളുള്ള ഓടിന്റെ കെട്ടിട്ടം 1971 ൽ സ്ഥാപിച്ചു.വർഷങ്ങൾ കടന്ന് പോവുന്നതിനിടയിൽ അഞ്ചാം ക്ലാസ് നഷ്ടപ്പെട്ടു.കുട്ടികൾ വർദ്ധിക്കുന്നതനുസരിച്ച് സ്ഥലപരിമിതി കാരണം മൂന്ന് ക്ലാസ് റൂമുകൾ ഓലഷെഡിൽ നടത്തിവന്നു.മുൻ പി.ടി .എ പ്രസിഡണ്ട് കുഞ്ഞിപ്പ എന്ന സി.കെ. മുഹമ്മദാലി യുടെ നേതൃത്വത്തിൽ 1997ൽ ഡി.പി. ഇ പി മുഖേന രണ്ട് ക്ലാസ് റൂമുകളുള്ള കോൺക്രീറ്റ് കെട്ടിട്ടം പണിതു വെങ്കിലുംഓഫീസ് റൂമിന്റേയും ഒരു ക്ലാസ് റൂമിന്റേയും കുറവ് തുടർന്നു. 2000 ൽ മുൻ .എം.പി കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് സറ്റയർകേസ് ഉൾപ്പെട്ട ഓഫിസ് റൂമുംഒരു ക്ലാസ് റൂമും ഉള്ള കോൺക്രീറ്റ് കെട്ടിടം പണിതു. 2004 വണ്ടൂർ ബ്ലോക്കിന്റെ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി രണ്ട് ടോയ്ലറ്റുകൾ പണിതു. 2005 ൽ തക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പാചകപുര നിർമ്മിച്ചു.SSA വിഹിതം 40,000 രുപ ഉപയോഗിച്ച് ഗ്രൗണ്ടിന്റെ കിഴക്ക് ഭാഗത്ത് ചുറ്റുമതിൽ നിർമ്മിച്ചു. 2006 ൽ തൃക്കലങ്ങോട് പഞ്ചായത്ത് 94000 രൂപ ഉപയോഗിച്ച് തെക്കുഭാഗത്ത് ചുറ്റുമതിൽ നിർമ്മിച്ചു. 2007 ൽ പഞ്ചായത്ത് ഫണ് ഉപയോഗിച്ച് ബാക്കി ഭാഗത്തും ചുറ്റുമതിൽ നിർമ്മിച്ചു.സ്കൂളിൽ കുഴൽ കിണർ ഉണ്ടങ്കിലും മോട്ടോർ ലഭ്യമായ ലേ ഉപയാഗിക്കാൻ സാധിക്കുകയുള്ളൂ.സ്കൂളിന് ഇനിയും ഭൗതിക സഹചര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട് സമർട്ട് ക്ലാസ് റൂം കംപ്യൂട്ടർ ലാബ് തുടങ്ങിയ ഒരു പാട് സ്വപ്നങ്ങൾക്ക് നിറവേറുമെന്ന പ്രതീക്ഷയോടെയാണ് പുതിയ പി.ടി.എ /എസ് എം.സി. ഭാരവാഹികളും അധ്യാപകരും നാട്ടുകാരും.

  1. എണ്ണമിട്ട ലിസ്റ്റിലെ അംഗം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബുകള്‍

വിദ്യാരംഗം സയൻസ് ക്ലബ് മാത്സ് ക്ലബ് അറബിക് ക്ലബ് അറബി ഭാഷാ പഠനം ,അറബി സാഹിത്യം, അറബിക് പൊതു വിജ്ഞാനം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് അറബി ക്ലബ്ബുകൾ സകൂളുക ളിൽ പ്രവർത്തിക്കുന്നത്. ഓരോ മാസങ്ങളിലും ഓരോ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ഒരു വർഷം പത്ത് പ്രവർത്തനങ്ങൾ നടത്താനാകുമെന്നാണ് പ്ലാനിങ്ങ്.ജൂൺ മാസത്തിൽ അറബിക് അസംബ്ലി നടത്തി കയും ക്ലബ് ഉത്ഘാടനവും,സംസ്ഥാന വ്യാപകമായി നടത്തുന്ന അലിഫ് മെഗാ ക്വിസ്സിന്റെ സ്കൂൾ തല വിജയികൾക്ക് അസംബ്ലിയിൽ വെച്ച് സമ്മാനദാനം നടത്തും. ജൂലായ് മാസത്തിൽ റംസാൻ ക്വിസ്സ് നടത്തും. ആഗസ്ത് മാസത്തിൽ സർഗസംഗമവുംമത്സരങ്ങളും നടത്തും സെപ്തംബർ മാസത്തിൽ പഞ്ചായത്ത്, സബ് ജില്ല കലാമേളകൾക്ക് വേണ്ടിയുള്ള ഒമ്പത് ഇന മത്സരങ്ങളുടെ സ്കൂൾ തല മത്സരവും സെലക്ഷനും നടത്തും. ഒക്ടോബർ മാസത്തിൽ മാഗസിൻ പ്രസിദ്ധീകരിക്കും ആഗസത് മാസത്തിൽ നടത്തിയ സർഗ്ഗ സംഗമത്തിലെ മികച്ച സൃഷ്ടികളാവും മാസികയിലൂടെ വെളിച്ചം കാണുക. നവംമ്പർമാസത്തിൽ ആസ്വാദന സംഗമം സൃഷ്ടിക്കും പ്രാജക്ടറിന്റെ സഹായത്തോടെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര നിലവാരമുള്ള അഞ്ചു കുട്ടികഥകളും കവിതകളും കാർട്ടൂണുകളും പ്രദർശിപ്പിക്കും.ഡിസംബർ മാസത്തിൽ അറബിക് ഡെ ആഘോഷിക്കും .ക്വിസ്സ്, വേഡ് ഫോമിംഗ്, വേഡ് മേകിംഗ് ,പദ പ്രശ്നം, കളറിംഗ് ,വിവിധ മത്സരങ്ങൾ നടത്തും.ജനുവരി മാസത്തിൽ ആശംസ കാർഡ് നിർമാണവും, പോസ്റ്റർ ഡിസൈനിംഗ് നടത്തും.ഫെബ്രുവരിയിൽ ചുമർ പത്രിക ഇറക്കും.മർച്ചിൽ സമാപന സഗമവുംഅറബിക് ക്ലബിന്റെ പ്രവർത്തനത്തിന്റെ (പി.പി.) പ്രദർശനവും സമ്മാനദാന ചടങ്ങും നടക്കും

ഹെൽത്ത് ക്ലബ് ഇംഗ്ലീഷ് ക്ലബ്

വഴികാട്ടി

Loading map...

11.1291° N, 76.1769° E
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചെറുകുളം&oldid=299304" എന്ന താളിൽനിന്ന് ശേഖരിച്ചത്