"ജി എൽ പി എസ് ചുഴലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 64: | വരി 64: | ||
വടക്ക് ഉയർന്ന മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കണ്ണൂർജില്ലയിലെ കണ്ണവം ഫോറെസ്റ്റും വടക്കുകിഴക്ക് ഭാഗം വാണിമേൽ പഞ്ചായത്തിലെ അതിർത്തിപ്രദേശവും, വയനാട് ജില്ലയിലേക്കുള്ള പ്രവേശന കവാടമായ, വിശാലമായ് നീണ്ടുകിടക്കുന്ന അതിരുകളിലൂടെ നടന്നാലെത്തുന്ന വനഭൂമിയാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് ചുഴലി. ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയായതിനാലാണ് ചുഴലി എന്ന പേര് വന്നതെന്നാണ് പഴമക്കാർ പറയുന്നത്.[[ജി എൽ പി എസ് ചുഴലി/ചരിത്രം|കൂടുതൽ വായനക്ക്]] | വടക്ക് ഉയർന്ന മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കണ്ണൂർജില്ലയിലെ കണ്ണവം ഫോറെസ്റ്റും വടക്കുകിഴക്ക് ഭാഗം വാണിമേൽ പഞ്ചായത്തിലെ അതിർത്തിപ്രദേശവും, വയനാട് ജില്ലയിലേക്കുള്ള പ്രവേശന കവാടമായ, വിശാലമായ് നീണ്ടുകിടക്കുന്ന അതിരുകളിലൂടെ നടന്നാലെത്തുന്ന വനഭൂമിയാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് ചുഴലി. ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയായതിനാലാണ് ചുഴലി എന്ന പേര് വന്നതെന്നാണ് പഴമക്കാർ പറയുന്നത്.[[ജി എൽ പി എസ് ചുഴലി/ചരിത്രം|'''''കൂടുതൽ വായനക്ക്''''']] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
23:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽപെട്ട കിഴക്കൻ മലയോരപ്രദേശമായ വളയം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചുഴലി.
ജി എൽ പി എസ് ചുഴലി | |
---|---|
വിലാസം | |
മലയാളം മലയാളം , ചുഴലി പി.ഒ. , 673517 | |
സ്ഥാപിതം | 1984 |
വിവരങ്ങൾ | |
ഇമെയിൽ | glpschuzhali602@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16602 (സമേതം) |
യുഡൈസ് കോഡ് | 32041200403 |
വിക്കിഡാറ്റ | Q64553294 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വളയം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് സുബ്രഹ്മണ്യം |
പി.ടി.എ. പ്രസിഡണ്ട് | പ്രകാശൻ.കെ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ലിനിഷ |
അവസാനം തിരുത്തിയത് | |
30-01-2022 | Kvskjd |
ചരിത്രം
വടക്ക് ഉയർന്ന മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കണ്ണൂർജില്ലയിലെ കണ്ണവം ഫോറെസ്റ്റും വടക്കുകിഴക്ക് ഭാഗം വാണിമേൽ പഞ്ചായത്തിലെ അതിർത്തിപ്രദേശവും, വയനാട് ജില്ലയിലേക്കുള്ള പ്രവേശന കവാടമായ, വിശാലമായ് നീണ്ടുകിടക്കുന്ന അതിരുകളിലൂടെ നടന്നാലെത്തുന്ന വനഭൂമിയാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് ചുഴലി. ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയായതിനാലാണ് ചുഴലി എന്ന പേര് വന്നതെന്നാണ് പഴമക്കാർ പറയുന്നത്.കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
No | Name | No | Name |
---|---|---|---|
1 | വേലായുധൻ | 8 | ചാത്തുമാസ്റ്റർ |
2 | മുഹ്യുദ്ദീൻ | 9 | കെ എം സത്യനാഥൻ |
3 | എം കണാരൻ | 10 | കൊച്ചുചെറുക്കൻ |
4 | കെ ശ്രീധരക്കുറുപ്പ് | 11 | എൻ ബാലചന്ദ്രൻ |
5 | കെ ചന്തുമാസ്റ്റർ | 12 | വി പി ശ്രീധരൻ |
6 | ശിവദാസൻ കളരിക്കണ്ടി | 13 | വി പി അബ്ദുൽകരീം |
7 | എം കെ ഗോപി |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്കൂളിൽ എത്താനുള്ള വഴി ഇവിടെ ചേർക്കുക.
{{#multimaps:11.74258,75.70398|zoom=18}}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16602
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ