"ജി എൽ പി എസ് ചുഴലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(16602-hm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1508450 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(Kvskjd (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1510354 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 3: വരി 3:
== ചരിത്രം ==
== ചരിത്രം ==
                         കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽപെട്ട കിഴക്കൻ മലയോരപ്രദേശമായ വളയം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചുഴലി.
                         കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽപെട്ട കിഴക്കൻ മലയോരപ്രദേശമായ വളയം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചുഴലി.
                         വടക്ക് ഉയർന്ന മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കണ്ണൂർജില്ലയിലെ കണ്ണവം ഫോറെസ്റ്റും വടക്കുകിഴക്ക് ഭാഗം വാണിമേൽ പഞ്ചായത്തിലെ അതിർത്തിപ്രദേശവും, വയനാട് ജില്ലയിലേക്കുള്ള പ്രവേശന കവാടമായ, വിശാലമായ് നീണ്ടുകിടക്കുന്ന അതിരുകളിലൂടെ നടന്നാലെത്തുന്ന വനഭൂമിയാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് ചുഴലി. ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയായതിനാലാണ് ചുഴലി എന്ന പേര് വന്നതെന്നാണ് പഴമക്കാർ പറയുന്നത്.
                         [[കൂടുതൽവായിക്കുക]]
                        അറിവിന്റെ അക്ഷരം തിരിച്ചറിയണമെങ്കിൽ ഇവിടത്തുകാർക്ക് ദുർഘടമായ കാട്ടുവഴികളിലൂടെ നടന്ന് ഇന്നത്തെ ജി.എച്ഛ് എസ് എസ് വെള്ളിയോട്,ചാലിയാട്ടുപൊയിൽ എൻ എൽ പി എസ്, പൂവംവയൽ എൽ പി എസ് എന്നിവിടങ്ങളിലെത്തിയാലേ അറിവിന്റെ ആദ്യാക്ഷരങ്ങൾ ലഭിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടായിരുന്നുള്ളു. ഈ പ്രദേശത്തെ വിദ്യാഭ്യാസതല്പരരായ എ പി കുമാരൻ, കുഴിക്കണ്ടി കണാരൻ, അരിപ്പൂപൊരിച്ചപറമ്പത്ത് കണ്ണൻ കൂരിക്കണ്ടി കുമാരൻ, കളരിക്കൽപോയില് കുമാരൻ, എം ടി ബാലൻ, നടുപ്പറമ്പത്ത് പൊക്കൻ, പി പി ഹരിദാസൻ, വട്ടചോലയിൽ ചാത്തൻ, പി പി നാണു തുടങ്ങിയവർ ഈ പ്രദേശത്തു ഒരു സ്കൂൾ സ്ഥാപിക്കണമെന്ന ആഗ്രഹത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിനുവേണ്ട പ്രവർത്തനങ്ങൾ മുന്നോട്ട് നീക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ നാദാപുരം എം എൽ എ ആയിരുന്ന കെ ടി കണാരൻ 1984 ആഗസ്ത് 18 നു തറക്കല്ലിടുകയും പണിപൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം അതേ വർഷം നാദാപുരം എ ഇ ഒ, കെ മൊയ്തു അവർകൾ നടത്തുകയും ചെയ്തു. ആദ്യവർഷം തന്നെ സ്കൂളിന് സ്ഥിരംഗീകാരം ലഭിക്കുകയും ചെയ്തു.
                      സ്കൂൾ പ്രവർത്തനം ആരംഭിച്ച 84-85 വർഷത്തിൽ തന്നെ 88 കുട്ടികളെ സ്കൂളിൽ ചേർക്കാൻ സഹായിച്ച നാട്ടുകാരുടെയും സ്പോൺസറിങ് കമ്മിറ്റിയുടെയും പ്രവർത്തനം ശ്ലാഘനീയമാണ്. സ്കൂൾ പ്രവർത്തനം ആരംഭിക്കുമ്പോൾ സ്കൂളിന്റെ ചുമതല വഹിച്ചിരുന്നത് ടി എച്ഛ് മാർക്കോസാണ്.
                      ആദ്യമായി പ്രധാനാധ്യാപകനായി ചുമതല ഏറ്റത് കോഴിക്കോട് സ്വദേശി വേലായുധൻ ആണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

22:08, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


ചരിത്രം

                       കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽപെട്ട കിഴക്കൻ മലയോരപ്രദേശമായ വളയം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചുഴലി.
                       കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

                        മനോഹരമായ ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കുന്നതിൽ പി ടി എ യുടെയും വികസനസമിതിയുടെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സ്കൂൾ വാൻ പ്രവർത്തിക്കുന്നുണ്ട്. 2016-17 അദ്ധ്യയനവർഷം ആരംഭിച്ച പ്രീപ്രൈമറി വിഭാഗം സുഗമമായ് പ്രവർത്തിക്കുന്നു. പുതുതായ്നിർമ്മിക്കപ്പെട്ട കെട്ടിടവും സ്റ്റേജും സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് ആക്കം കൂട്ടുന്നു. ദീര്ഘദർശികളായ അധ്യാപകരും രക്ഷിതാക്കളുമാണ് വിദ്യാലത്തിൻറെ കുതിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്.
                      ഇച്ഛാശക്തിയുള്ള നാട്ടുകാരുടെയും, നേതാജി,യുവഭാവന എന്നീ ക്ലബ്ബുകളുടെയും  അകമഴിഞ്ഞ സഹകരണം  ഈ പൊതുവിദ്യാലയത്തിനു കരുത്ത് പകരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വേലായുധൻ
  2. മുഹ്‌യുദ്ദീൻ
  3. എം കണാരൻ
  4. കെ ശ്രീധരക്കുറുപ്പ്
  5. കെ ചന്തുമാസ്റ്റർ
  6. ശിവദാസൻ കളരിക്കണ്ടി
  7. എം കെ ഗോപി
  8. ചാത്തുമാസ്റ്റർ
  9. കെ എം സത്യനാഥൻ
  10. കൊച്ചുചെറുക്കൻ
  11. എൻ ബാലചന്ദ്രൻ
  12. വി പി ശ്രീധരൻ
  13. വി പി അബ്ദുൽകരീം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചുഴലി&oldid=1510370" എന്ന താളിൽനിന്ന് ശേഖരിച്ചത്