ജി എൽ പി എസ് ചുള്ളിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
02:34, 11 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ചെറു തിരുത്തലുകൾ)
ജി എൽ പി എസ് ചുള്ളിയോട്
Schoolchulliyode.JPG
വിലാസം
ചുള്ളിയോട്

ചുള്ളിയോട് പി.ഒ,
വയനാട്
,
673592
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04936266217
ഇമെയിൽglpschulliode55@gmail.com
കോഡുകൾ
സ്കൂൾ കോഡ്15326 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻAlees sherly
അവസാനം തിരുത്തിയത്
11-10-2020Adithyak1997


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചുള്ളിയോട്. ഇവിടെ 52 ആൺ കുട്ടികളും 41 പെൺകുട്ടികളും 18nuserypupilsഅടക്കം ആകെ 93 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. (നഴ്സറി 13 + 1 മുതൽ 4 വരെ 80)-

ചരിത്രം

വയനാട് ജില്ലയിലെ ബത്തേരി താലൂക്കിൽ നെൻമേനിപഞ്ചായത്തിൽ നെൻമേനി വില്ലേജിൽ കുറുക്കൻക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജി.എൽ.പി.സ്ക്കൂളിന് 90 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.എന്നാൽ 1935 മുതലുള്ള രേഖകൾ നിലവിലുണ്ട് . കല്ലിങ്കര വേലുചെട്ടിയുടെ നേതൃത്വത്തിലാണ് ഈ വിദ്യായത്തിന് തുടക്കം കുറിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്.കുടിപ്പള്ളികൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. 150രൂപ വാർഷിക വാടകയ്കായിരുന്നു ഈ വിദ്യാലയും പ്രവർത്തിച്ചിരുന്നത്.1937-ൽ രണ്ടുഡിവിഷനോടു കൂടി ഒന്നാം ക്ലാസു തുടങ്ങി. 1957-ൽ കേരള സർക്കാർ നിലവിൽ വന്നപ്പോൾ അഞ്ചാം ക്ലാസുവരെ അംഗീകരിക്കുകയും, 1962 -ൽകേരളസർക്കാർ വിദ്യഭ്യാസ നയമനുസരിച്ച് എൽ.പി, യു.പി, എച്ച്.എസ്.എ. എന്നിങ്ങനെ വേർതിരിക്കുകയും, അഞ്ചാം ക്ലാസ് ഈ വിദ്യാലയത്തിൽ നിന്ന് വേർതിരിക്കുകയും ചെയ്തു. 1984-ൽ കുറുക്കൻ കുന്ന് എന്ന സ്ഥലത്ത് ചൂരാലിൽ വർഗീസ്, ചെറുപുറം മത്തായി എന്നിവർ സംഭാവനയായി നൽകിയ സ്ഥലത്ത് നിലവിലുള്ള കെട്ടിടം നിർമിച്ചു. 60% പട്ടിക വർഗ്ഗ വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയം

ഭൗതികസൗകര്യങ്ങൾ

99 കുട്ടികൾ പഠിക്കുന്ന ചുള്ളിയോട് ജി.എൽ.പി.സ്ക്കൂളിൽ നാല് ക്ലാസുമുറികളും അതിനോട് ചേർന്ന് ആഫീസുമുറിയും ഉൾപ്പെടുന്ന ഒരു പ്രധാന കെട്ടിടവും, പ്രവർത്തനരഹിതമായ 3 കമ്പ്യൂട്ടറുകളുള്ള ഒരു ലാബും ക്ലസ്റ്റർ മുറിയും ഉൾപ്പെട്ടതാണ് കെട്ടിട സൗകര്യങ്ങൾ. 40 മീറ്റർ നീളമുള്ള കളിസ്ഥലവും, കഞ്ഞിപ്പുര, കിണർ, മൂത്രപുരകൾ എന്നിവയും പൂർത്തിയാക്കാത്ത മതിലും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ഗംഗാധരൻ എൻ
  2. അലോഷ്യസ് സി
  3. ശിവൻആചാരി കെ
  4. മൊയ്തീൻകോയ എ
  5. ബാലകൃഷ്ണൻ കെ പി
  6. തങ്കമ്മ കെ വി
  7. വിജയരഘവൻ നായർ
  8. റോയ് പി ഐ
  9. ദേവദാസൻ സി
  10. മത്തായി പി പി
  11. ബാലസുബ്രമണ്യൻ
  12. കൃഷ്ണൻ നായർ
  13. ചന്ദ്രേശേഖരൻ നായർ
  14. അമ്മിണി കെ കെ
  15. രാമൻ പിള്ള
  16. നാരായണൻ എൻ വി
  17. Grace TC
  18. Seetha KM
  19. Hamza N
  20. Sreekumary
  21. Muhammed CK
  22. Malu
  1. karthiyani VC
  2. Chathu (PCTM)
  3. Thakkamma MK
  4. Radhakrishnan G
  5. Baskaran
  6. lowlyjosph
  7. Bargavan(HM)
  8. Annamma PJ
  9. Thakkamma(HM)
  10. soonanjoshp
  11. predeepAS
  12. Ramlath
  13. poulos(hm)
  14. Ealy PM
  15. Bindhu
  16. Shyla AY
  17. Eldho K
  18. Jayakumar PJ
  19. Saraswathi VV
  20. NM Jose
  21. E.Eldo.
  22. Anijoseph(HM)
  23. Valsa KK(HM)
  24. Sidheeq
  25. Nabeelpampanpara
  26. Krishnan
  27. pathumma kutti
  28. Alees sherly
  29. Zubair K.A
  30. Faisal K.M

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വാസു
  2. മത്തായിമാസ്റ്റർ
  3. കുഞ്ഞലവി
  4. ബിന്ദു

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചുള്ളിയോട്&oldid=1045726" എന്ന താളിൽനിന്ന് ശേഖരിച്ചത്