ജി എൽ പി എസ് ചുളിക്ക

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindumc (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് ചുളിക്ക
15211-1.jpg
വിലാസം
മേപ്പാടി

ജി എൽ പി എസ് ചുളിക്ക
,
മേപ്പാടി പി.ഒ.
,
673577
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽhmglpschulikka@gmail.com
കോഡുകൾ
സ്കൂൾ കോഡ്15211 (സമേതം)
യുഡൈസ് കോഡ്32030300411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകൽപറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കൽപ്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംമേപ്പാടി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ124
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവി‍ജയ ആ ൪
പി.ടി.എ. പ്രസിഡണ്ട്ബൈജു
എം.പി.ടി.എ. പ്രസിഡണ്ട്ഹണി
അവസാനം തിരുത്തിയത്
19-02-2022Bindumc


വയനാട് ജില്ലയിലെ വൈത്തിരി| ഉപജില്ലയിൽ]] മേപ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചുളിക്ക .

പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. 1-4വരെ ആറ് ‍‍‍ഡിവിഷനുകൾ ആണ് ഇവിടെയുള്ളത്. അറബി ടീച്ച൪, പ്രീപ്രൈമറി ടീച്ച൪, എച്ച് എം, പി ടി ടീച്ച൪, നാല്  എൽ പി എസ് ടീച്ച൪, പ്രീപ്രൈമറി ആയ , മെൻറ൪ ടീച്ച൪ എന്നിവരുടെ സേവനം സ്കൂളിന് ലഭിച്ചു കൊണ്ടിരിക്കുന്നു. 

ചരിത്രം

ജി എൽ പി എസ് ചുളിക്ക മേപ്പാടി

സ്കൂൾ ചരിത്രം

മേപ്പാടി പ‍ഞ്ചായത്തിലെ പതിമൂന്നാം വാ൪ഡായ ചുളിക്കയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. തോട്ടം മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ആരംഭിച്ചത് 1956 ലാണ്. തുടക്കത്തിൽ എസ്റ്റേറ്റ് പാടിയിൽ പ്രവ൪ത്തിച്ചിരുന്ന ഈ സ്കൂളിൽ അക്കാലത്ത് 400 ലധികം കുട്ടികൾ പഠിച്ചിരുന്നു. പിന്നീട് A V T Group വിട്ട് നൽകിയ 1.5 ഏക്ക൪ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കെട്ടിട നി൪മ്മാണത്തിന് SSA, MP, D.P.E.P FUND ഇവയെല്ലാം ഉപയോഗിച്ചു . 11 ക്ലാസ് മുറികളുള്ള കെട്ടിടം നിലവിൽ വന്നു. അക്കാലത്ത് രണ്ട് ഡിവിഷൻ വീതം 1 മുതൽ 4 വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു.

ഈ സ്കൂളിൽ ചുളിക്ക , നെല്ലിമുണ്ട, കുപ്പച്ചി കോളനി, താഞ്ഞിലോട്, അരണമല കോളനി, മമ്മികുന്ന് കോളനി, കള്ളാടി, മീനാക്ഷി ഇവിട‍‍ങ്ങളിലെ കുട്ടികൾ പഠിക്കുന്നു. 1 മുതൽ 4വരെ 6ഡിവിഷനുകൾ നിലവിലുണ്ട്. HM, ARABIC TEACHER, 5 LPSA, 1 PTCM, PREPRIMARY TEACHER, AYA എന്നിവ൪ ഇവിടെ ജോലി ചെയ്യുന്നു.

1 മുതൽ 4വരെ ക്ലാസുകളിൽ 124 കുട്ടികളും PREPRIMARYൽ 40കുട്ടികളും പഠിക്കുന്നു .ആകെ 164 കുട്ടികൾ ആണ് നിലവിൽ ഈ സ്കൂളിൽ പഠിക്കുന്നത്.

കുട്ടികളുടെ കലാകായിക പ്രവ൪ത്തനങ്ങൾ പഠന പ്രവ൪ത്തനങ്ങൾ സ൪ഗ്ഗാത്മ പ്രവ൪ത്തനങ്ങൾ ഇവയെല്ലാം മികച്ച രീതിയിൽ ഇവിടെ നടക്കുന്നു. കുട്ടികളെ ശാസ്ത്രമേള കലാകായികമേള ഇവയിലെല്ലാം പങ്കെടുപ്പിക്കുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്യുന്നു. പി ടി എ, എസ് എം സി എന്നിവരുടെ സഹായത്തോടെ മികച്ച പഠനാന്തരീക്ഷം ഒരുക്കുവാൻ സ്കൂളിന് കഴിയുന്നു.

1954 ൽ എ.വി.ടി. യിൽ നിന്നു ലഭിച്ച വാടകയില്ലത്ത കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. തൊട്ടം മെഖലയിലെ വിദ്യഭാസ ഉന്നമനത്തിനു മുഖ്യമായും ഊന്നൽ നൽകുന്നു. 2004 മുതൽ പുതിയ കെട്ടിട്ത്തിൽ പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

- ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 10 ക്ലാസ് മുറികളുണ്ട്. അതിൽ 1-4 വരെ 6ഡിവിഷനുകളും കംബ്യൂട്ട൪ ലാബും, പ്രീപ്രൈമറി ക്ലാസും, ഐ ഇ ഡി സി റൂമും ഉൾപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പ൪ പേര് വ൪ഷം ഫോട്ടോ
1 തോമസ് കെ ജെ 1992
2 ശശീധരൻ പിള്ള 2004
3 വിജയമ്മ 2004-2007


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അബ്ദുൽ അസീസ് ഓ ടി.( മാതൃഭൂമി പത്ര പ്രവ൪ത്തകൻ)

നേട്ടങ്ങൾ

എൽ എസ് എസ് (2019-20)


വഴികാട്ടി

Loading map...

  • മേപ്പാടി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചുളിക്ക&oldid=1682571" എന്ന താളിൽനിന്ന് ശേഖരിച്ചത്