ജി എൽ പി എസ് ചീക്കോന്നുമ്മൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് ചീക്കോന്നുമ്മൽ
16407 sch.jpg
വിലാസം
ചീക്കോന്നുമ്മൽ

ചീക്കോന്നുമ്മൽ പി.ഒ,
കോഴിക്കോട്
,
673 508
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ9846826930
ഇമെയിൽkml16407@gmail.com
കോഡുകൾ
സ്കൂൾ കോഡ്16407 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.സി.കൃഷ്ണൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കക്കട്ടിൽ - കൈവേലി റോ‍ഡിൽ അരയാക്കൂൽ െന്ന സ്ഥലത്ത് റോഡരികിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1929 ഒക്ടോബർ 29 ന് ആണ് സ്കൂൾ ആരംഭിച്ചത്. ആ കാലത്ത് വടകര റെയിഞ്ചിൽ പെട്ട മേമുണ്ട െന്ന സ്ഥലത്തെ &യിച്ചു കൊണ്ടിരുന്ന വിദ്യാലയം ഇവിടേക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു. ആദ്യ അധ്യാപകൻ രൈരുക്കുറുപ്പ്. സ്ഥലം സംഭാവന ചെയ്തത് വെളുത്ത പറമ്പത്ത് കണാരൻ. തോട്ടുകര കണ്ണൻ, കല്ലുംപുറത്ത് ചാത്തു െന്നിവർ നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 32 കുട്ടികളുമായി 1929ൽ പ്രവർത്തനം തുടങ്ങി. 1934 വരെ രണ്ടാം തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1935 ൽ മൂന്നാം തരവും 1936ൽ നാലാം തരവും പ്രവർത്തനമാരംഭിച്ചു. 1975 ൽ ശ്രീ. കൃഷ്ണൻ മാസ്റ്റർ, പോക്കർ മാസ്റ്റർ െന്നിവരാണ് ഇന്നത്തെ സ്ഥലത്ത് വിദ്യാലയം മാറ്റി സ്ഥാപിക്കുന്നതിനു മുൻ കയ്യെടുത്തത്. ഇപ്പോൾ ആകെയുള്ള കുട്ടികളുടെ അംഗസംഖ്യ കേവലം 28. ഇക്കാലത്തിനിടയിൽ ഭൗതികമായി വലിയ പുരോഗതിയുണ്ടായെങ്കിലും കുട്ടികളുടെ അംഗസംഖ്യ വർധിക്കേണ്ടിയിരിക്കുന്നു. വികസന സമിതി ഇക്കാര്യത്തിൽ സജീവ ശ്രദ്ധ പുലർത്തുന്നു. അധ്യാപക രക്ഷാകർതൃ സമിതിയുടെ പ്രസിഡണ്ട് ലാലു, പ്രധാനധ്യാപകൻ പി.സി. കൃഷ്ണൻ, വികസന സമിതി അധ്യക്ഷൻ കുഞ്ഞിക്കണ്ണൻ െന്നിവർ ഇതിനുള്ള കഠിന ശ്രമത്തിലാണ്. ഗ്രാമ പഞ്ചായത്തിൻറെ പൂർണ പിന്തുണ ഇവർക്കുണ്ട്

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ 4 ഓഫീസ് മുറി 1 പാചകപ്പുര 1 സ്റ്റോർ 1 ടോയിലറ്റ് 2 യൂറിനൽ ആൺ കുട്ടികൾക്ക് 5 പെൺ കുട്ടികൾക്ക് 6 ആകെ 15 സെൻറ് സ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  1. LSS പരിശീലനം
  2. ജൈവ കൃഷി
  3. വിവിധ പഠന ക്യാമ്പുകൾ
  4. ഇംഗ്ലീഷ് പഠന കളരി
  5. രക്ഷിതാക്കള്ക്കുള്ള പഠന യാത്ര
  6. സഹവാസ ക്യാമ്പ്
  7. പൂർവ വിദ്യാർഥി സംഗമം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പ്രഭാകരൻ മാസ്റ്റർ
  2. റൂബി ടീച്ചർ
  3. ഗോപി മാസ്റ്റർ
  4. കൃഷ്ണൻ നമ്പൂതിരി
  5. ലീല ടീച്ചർ
  6. ബാല കൃഷ്ണൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ.പി.ദീപ
  2. െൻ.പി. ഷാജി
  3. രാജീവൻ
  4. ശശികുമാർ
  5. ടി.പി. ശങ്കരൻ
  6. ദിലീഷ്

വഴികാട്ടി

Loading map...