TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ കോടാലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ കോടാലി.

ജി എൽ പി എസ് കോടാലി
23223 41.jpg
വിലാസം
കോടാലി

കോടാലി
,
പി. ഒ പാഡി കോടാലി പി.ഒ.
,
680699
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽglpskodaly699@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23223 (സമേതം)
യുഡൈസ് കോഡ്32070801301
വിക്കിഡാറ്റQ64091527
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ609
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശകുന്തള ടി എം
പി.ടി.എ. പ്രസിഡണ്ട്പി എസ് പ്രശാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്സവിത ജനൻ
അവസാനം തിരുത്തിയത്
25-06-202323223sw


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1950-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.മറ്റത്തൂർ പഞ്ചായത്തിലെ പഴക്കം ചെന്ന രണ്ടാമത്തെ പ്രൈമറി സ്കൂൾ ആണ് കോടാലി ജി.എൽ.പി.എസ്.സ്കൂളിനാവശ്യമായ സ്ഥലം സംഭാവനയായി ലഭിച്ചതാണ്.ഒരേക്കർ പതിമൂന്ന് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലകൊള്ളുന്നത്.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭത്തിൽ തന്നെ ഉണ്ടായിരുന്നു.പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 30 വർഷം കഴിഞ്ഞു.ഈ വിദ്യാലയത്തിലെ പിടിഎ പ്രവർത്തനം എടുത്തുപറയേണ്ട ഒന്നാണ്. നിരവധി അവാർഡുകൾ ഈ പിടിഎ  കരസ്ഥമാക്കിയിട്ടുണ്ട്.2008 മുതൽ സ്കൂളിന്റെ സുവർണ്ണകാലഘട്ടം ആരംഭിക്കുകയായിരുന്നു.ചുരുങ്ങിയ കാലം കൊണ്ട്  വിദ്യാർഥികളുടെ എണ്ണം 200 ഇൽ നിന്ന്  1000 ത്തോളം എത്തി.പ്രഗത്ഭരായ അധ്യാപകരുടെ സേവനങ്ങൾ കുട്ടികളെ മികവിന്റെ പാതയിലേക്ക് നയിക്കാൻ സഹായിച്ചു.

ഭൗതികസൗകര്യങ്ങൾ

ഗവ: എൽ പി സ്കൂൾ കോടാലി ഒരേക്കർ പതിമൂന്ന് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലകൊള്ളുന്നത്.20 ഹൈടെക് ക്ലാസ് മുറികൾ. നവീന ഓഡിറ്റോറിയവും, ഊട്ടുപുരയും, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് നിർമിച്ചുനൽകുന്ന ഡിജിറ്റൽ ലൈബ്രറി, കമ്പ്യൂട്ടർ കോംപ്ലക്സ്, സുസജ്ജമായ ഓഫീസ്, സ്റ്റാഫ് റൂം, കൂടാതെ ഈ ക്യാമ്പസ്  വേറിട്ട കാഴ്ചകൾ കൊണ്ട്  ഈ സർക്കാർ പള്ളിക്കൂടത്തിന് വിസ്മയ വിദ്യാലയമെന്ന പെരുമ നൽകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

Sl.

No

Name From To
1 കെ പി ശ്രീധരൻ 1983 1986
2 പി വി നാരായണി 1987 1990
3 എം എൻ സുശീല 1990 1994
4 പി എസ് വത്സലാദേവി 1994 1997
5 എം ഡി തോമസ് 1997 1999
6 കെ ഗോപാലപിള്ള 1999 2002
7 പി എ തങ്കപ്പൻ 2002 2004
8 ബി കെ സുലേഖ 2005 2006
9 എ വൈ ദാസ് 2007 2013
10 പി സി ചന്ദ്രിക 2013 2015
11 ജോസ് മാത്യു 2015 2021
12 ശ്രീജ ഐ എസ് 2021

November

2021

December

13 ധുമിനി കെ ജെ 2022 2022 April
14 ലത 2022 June 1 2022 June 30
15 ശകുന്തള 2022 July

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബിൻസാദ് - യുവ സംവിധായകൻ

22നേട്ടങ്ങൾ .അവാർഡുകൾ.

2008-2009

2009-2010

2010-2011

2011-2012

2012-2013

2016-2017

2017-2018

2018-2019

2019-2020

വഴികാട്ടി

  • തൃശ്ശൂരിൽ നിന്ന് കൊടകര വെള്ളിക്കുളങ്ങര റൂട്ട്
  • കൊടകരയിൽ നിന്ന് 15 km
  • ചാലക്കുടിയിൽ നിന്ന് കൊടകര വെള്ളിക്കുളങ്ങര റൂട്ട്

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കോടാലി&oldid=1918428" എന്ന താളിൽനിന്ന് ശേഖരിച്ചത്