സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

നിലവിൽ ഗ്രാമ പഞ്ചായത്ത് , എസ്.എസ്.എ എന്നിവയുടെ ഫണ്ടുകൾ ഉപയോഗപ്പെടുത്തി ക്ളാസ് മുറികൾ മുഴുവൻ ടൈൽ ചെയ്തിരിക്കുന്നു.

ചുറ്റുമതിൽ , നല്ല ഒരു ഓപ്പൺ സ്റ്റേജ് എന്നിവയും ഉണ്ട് . മുറ്റം ഇന്റർ ലോക്ക് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്.

2021-22 വർഷത്തിൽ പ്രി പ്രൈമറി അടക്കം 76 കുട്ടികൾ അധ്യയനം നടത്തി വരുന്നു.

16426-compound-wall.jpg
16426-Scool-new-building.png