ജി എൽ പി എസ് കുമ്പളച്ചോല


ജി എൽ പി എസ് കുമ്പളച്ചോല
സ്കൂൾ ചിത്രം
സ്ഥാപിതം 19...
സ്കൂൾ കോഡ് 16412
സ്ഥലം kumbalachola
സ്കൂൾ വിലാസം മുള്ളമ്പത്ത് പി.ഒ,
കോഴിക്കോട്
പിൻ കോഡ് 673 508
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കുന്നുമ്മൽ
ഭരണ വിഭാഗം ഗവൺമെന്റ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ലോവർ പ്രൈമറി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 39
പെൺ കുട്ടികളുടെ എണ്ണം 32
വിദ്യാർത്ഥികളുടെ എണ്ണം 71
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ മേരീ സബാസ്റ്റ്യൻ
പി.ടി.ഏ. പ്രസിഡണ്ട് എം.സി.അശോകൻ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
03/ 01/ 2019 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

നരിപ്പറ്റ പഞ്ചായത്തിലെ ഒരു മലയോര ഗ്രാമമായ കുമ്പളച്ചോലയിൽ 1974ൽ സ്ഥാപിതമായ താണ് ഗവ: എൽ പി സ്കൂൾ കുമ്പളച്ചോല ആലക്കനാണ്ടി കണാരൻ കല്ലമുള പറമ്പത്ത് ഒണക്കം കാലായിൽ ചെറിയ കണാരൻ എന്നിവരുടെ ശ്രമഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ,ഓഫീസ് റൂം, സ്റ്റേജ് ,ചുറ്റുമതിൽ, കളിസ്ഥലം ,പാചകപ്പുര ,ടോയ്‌ലറ്റ് എന്നിവയുണ്ട്. ഒരു കമ്പ്യൂട്ടർ ,ലാപ്പ്ടോപ്പ് , എന്നിവയും സ്കൂളിനുണ്ട്. ഗതാഗതയോഗ്യമമായ ഒരു റോഡുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...