ജി എൽ പി എസ് കിഴക്കേക്കര നോർത്ത്

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കിഴക്കേക്കര നോർത്ത്.ഇത് സർക്കാർ വിദ്യാലയമാണ്.

ജി എൽ പി എസ് കിഴക്കേക്കര നോർത്ത്
35334 schoolphoto.jpeg
വിലാസം
വലിയ പറമ്പ്

വലിയ പറമ്പ്
,
വലിയ പറമ്പ് . പി.ഒ. പി.ഒ.
,
690516
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0479 2482840
ഇമെയിൽkizhakkekaranorthglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35334 (സമേതം)
യുഡൈസ് കോഡ്32110200901
വിക്കിഡാറ്റQ87478338
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMUHAMMED SHAREEF A
പി.ടി.എ. പ്രസിഡണ്ട്PRASANNA
എം.പി.ടി.എ. പ്രസിഡണ്ട്DESSY
അവസാനം തിരുത്തിയത്
13-12-2023Kizhakkekaranorth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം[1]

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കിഴക്കേക്കര നോർത്ത്.ഇത് സർക്കാർ വിദ്യാലയമാണ്. 1950-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വലിയപറമ്പ് 261 ആം നമ്പർ എസ്എൻഡിപി ശാഖ യോഗം സംഭാവനയായി നൽകിയ 50 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചിട്ടുള്ളത്. നാട്ടുകാർ കെട്ടിയുണ്ടാക്കിയ ഓല ഷെഡ്ഡിലാണ് വിദ്യാലയം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടതാണ്. ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സുകൾ , മെസ്സ് ഹാൾ, അസംബ്ലി പന്തൽ, ലൈബ്രറി ,പുതിയതായി പഞ്ചായത്തിൽ നിന്ന് അനുവദിച്ച അടുക്കള, ഓഫീസ് മുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളിലും ടൈൽ പാകിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ്

 
ശിശുദിനം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

വിശ്വംഭരൻ സാർ

ഐഷ ടീച്ചർ

ശോഭാ ലത ടീച്ചർ

ഓമന ടീച്ചർ

സുഗുണ ടീച്ചർ

ശ്രീകുമാരി ടീച്ചർ

താഹിറ ബീവി ടീച്ചർ

മേരി ടീച്ചർ

സൈനുദ്ദീൻ സാർ

നേട്ടങ്ങൾ

വിഭവ സമൃദ്ധമായ ഉച്ചഭക്ഷണ പദ്ധതി ഈ സ്കൂളിന്റെ സവിശേഷ നേട്ടമാണ്.ജൈവകൃഷിരീതിയിലൂടെ ഉല്പാദിപ്പിക്കുന്ന പച്ചക്കറികളാണ് ഉപയോഗിക്കുന്നത്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രദീപ് കുമാർ( ഐഎസ്ആർഒ)

വീര രാജൻ( ബിഎസ്എൻഎൽ )

രാധാകൃഷ്ണൻ( കെഎസ്ഇബി)

Dr സന്തോഷ് കുമാർ

Dr അർച്ചന

Dr നിമിഷ

Dr മുരളി

മുൻ പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് മെമ്പറുമായ അമ്മിണി ടീച്ചർ

വഴികാട്ടി

  • തൃക്കുന്നപ്പുഴ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടു മാറി ചീരാച്ചേരി പാലത്തിൽ നിന്ന് ഒന്നര കിലോമീറ്റർ വടക്കോട്ട് യാത്ര ചെയ്താൽ വലിയപറമ്പ് അമ്പലവും സ്കൂളും ഒത്തുചേർന്ന സ്ഥലത്ത് എത്താം.



Loading map...

അവലംബം

  1. SCHOOL RECORDS