ജി എൽ പി എസ് കല്ലുമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കല്ലുമുക്ക്
വിലാസം
കല്ലുമുക്ക്

നൂൽപ്പുഴ പി.ഒ.
,
673592
സ്ഥാപിതം01 - 06 - 1998
വിവരങ്ങൾ
ഫോൺ04936 270024
ഇമെയിൽglpskallumukku@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15352 (സമേതം)
യുഡൈസ് കോഡ്32030200509
വിക്കിഡാറ്റQ64522819
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നൂൽപ്പുഴ
വാർഡ്07
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകമലാദേവി എം കെ
പി.ടി.എ. പ്രസിഡണ്ട്ശിവരാമൻ
എം.പി.ടി.എ. പ്രസിഡണ്ട്പത്മ.കെ.കെ
അവസാനം തിരുത്തിയത്
10-03-2022AGHOSH.N.M


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കല്ലൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കല്ലുമുക്ക്. ഇവിടെ 27 ആൺ കുട്ടികളും 21 പെൺകുട്ടികളും അടക്കം ആകെ 48 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ 7-ം വാർഡിൽ 1998 ലാണ് കല്ലുമുക്ക് ഗവണ്മെന്റ് സ്ക്കൂൾ  സ്ഥാപിതമായത്.വയനാട് ജില്ലയും കർണ്ണാടക സംസ്ഥാനവും അതിർത്തി പങ്കിടുന്ന കല്ലുമുക്ക് പ്രദേശത്തെ ഏകപൊതുസ്ഥാപനമാണ് ഈ സ്ക്കൂൾ.കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

വാടകകെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ ഭൗതീകസാഹചര്യം തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ പടിപടിയായി ഉയർന്നു കൂടുതൽഅറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ

ക്രമനമ്പർ പേര് കാലയളവ്
1 ബി. വിജയമ്മ 2003-2005
2 പി.കെ. രാമചന്ദ്രൻ 2005-2006
3 ആലിസ് റീത്ത 2006-2009
4 മേരി ഒ വി 2009-2016
5 ഷീല തോമസ് 2016-2018
6 സുരേന്ദ്രൻ കെ എ 2018-2020
7 ബിന്ദു പി കെ(In charge) 2020-2021
8 കമലാദേവി എം കെ 2021-

നിലവിലുള്ള അധ്യാപകർ

പേര് തസ്തിക ഫേൺ
കമലാദേവി എം കെ പ്രധാന അധ്യാപിക 9656824880
ബിന്ദു പി കെ പി ഡി ടീച്ചർ 9048636903
ശ്യാമള പി ജി എൽ പി എസ് എ 9496668962
ലിൻസി ഏലിയാസ് എൽ പി എസ് എ 9645157113
അനിത കെ കെ മെൻറർ 8590668437

നേട്ടങ്ങൾ

ഈ സ്കൂളിൽ കൂടുതലും പട്ടികവർഗ വിദ്യാർഥികൾ ആയതിനാൽ അവർക്കു പഠനത്തിനു വേണ്ട എല്ലാ പഠനോപകരണങ്ങളും പഞ്ചായത്ത് നൽകുന്നുണ്ട്.കൂടാതെ കുട്ടികളുടെ ഹാജർ നിലവാരം മെച്ചപ്പെടുത്താൻ രക്ഷിതാക്കൾക്കായി ബോധവൽക്കരണക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്.ഓൺലൈൻ പഠനസൗകര്യമില്ലാത്തവർക്ക് പഠനകേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

കൂടൂതൽ വായിക്കാം

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കല്ലൂർ ബസ് സ്റ്റാന്റിൽനിന്നും 1 .5കി.മി അകലം.കല്ലീർ ടൗണിൽ നിന്നും ഇടത്തോട്ടുള്ള 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ കല്ലുമുക്ക് സ്കൂളിൽ എത്തിച്ചേരും
  • കല്ലുമുക്ക് സ്കൂൾ സ്ഥിതിചെയ്യുന്നു.

{{#multimaps:11.68250,76.33464 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കല്ലുമുക്ക്&oldid=1728572" എന്ന താളിൽനിന്ന് ശേഖരിച്ചത്