ജി എൽ പി എസ് കണിച്ചനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 7 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunilambalapuzha (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് കണിച്ചനല്ലൂർ
വിലാസം
മുട്ടം

മുട്ടംപി.ഒ,
,
690511
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ9526331964
ഇമെയിൽ35430ALAPPUZHA@gmail.com
കോഡുകൾ
സ്കൂൾ കോഡ്35430 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം1 - 5
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലളിതകുമാരി കെ
അവസാനം തിരുത്തിയത്
07-03-2019Sunilambalapuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിൽ കാർത്തിക പള്ളി താലൂക്കില് ചേപ്പാട് ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ആണ് ഗവ. എല് പി എസ് കണിച്ചനല്ലൂര് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1913 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ഫോക്കസി ൽ ഉ ൾപ്പെട്ടിരുന്ന ഈ സ്കൂൾ മികവിന്റെ കേന്ദ്രം ആയി ഉയര്ത്തപ്പെട്ടു. ഒന്നു മുതൽ നാലാം ക്ലാസ് വരെ ആയിരുന്ന സ്ഥാനത്ത് പിൽക്കാലത്ത് അഞ്ചാം ക്ലാസ് കൂടി വരികയുണ്ടായി. 103 വർഷം പിന്നിട്ട ഈ വിദ്യാലയം മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 150 ൽ പരം കുട്ടികൾ പഠിക്കുന്നു. ധാരാളം മഹത് വ്യക്തികൾ ഈ സരസ്വതി ക്ഷേത്രത്തില് നിന്നും അറിവു നേടിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തില് ആഫീസ് മുറി ഉൾപ്പെടെ 11 ക്ളാസ് റൂമുകള് ഉണ്ട്. കംപ്യൂട്ടര് ലാബ് ഉണ്ട്. രണ്ടു കംപ്യൂട്ടര് കളും ഒരു പ്രൊജക്ടറും ഉണ്ട്. കുട്ടികൾക്ക് കളിസ്ഥലം , പച്ചക്കറി തോട്ടം എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.249160, 76.504176 |zoom=13}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കണിച്ചനല്ലൂർ&oldid=625152" എന്ന താളിൽനിന്ന് ശേഖരിച്ചത്