ജി എൽ പി എസ് കക്കഞ്ചേരി/ ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും സ്കൂളിൽ വിപുലമായി ആഘോഷിക്കാറുണ്ട്. മുഴുവൻ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ശ്രമിക്കാറുണ്ട്. ഓരോ ദിനങ്ങ ളുടെയും പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടുന്ന രീതിയിലാണ് ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാറുള്ളത്