ജി എൽ പി എസ് എടപ്പെട്ടി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടിക്കൂട്ടം പത്രവാർത്ത

2018/19 കുട്ടിക്കൂട്ടം പത്രവാർത്ത എന്ന പേരിൽ പ്രാദേശിക പത്രം തയ്യാറാക്കി. വിദ്യാലയത്തിലും എടപ്പെട്ടിയുടെ പരിസരപ്രദേശങ്ങളിലും പത്രം പതിച്ചു.  വിദ്യാലയത്തിൽ ഇൽ നടക്കുന്ന പ്രവർത്തനങ്ങളും  പരിസരപ്രദേശങ്ങലിലെ വാർത്തകളും ഉൾപ്പെടുത്തിയാണ് പത്രം തയ്യാറാക്കിയത്.