ജി എൽ പി എസ് എടപ്പെട്ടി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

നീണ്ട ഒന്നര വർഷത്തോളമായ കാലയളവിനുശേഷം 2021 നവംബർ 1  വിദ്യാർഥികൾ കോവിഡ മാനദണ്ഡം പാലിച്ചുകൊണ്ട് കൊണ്ട് തിരികെ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്നു. ഗവൺമെൻറ്  നിർദ്ദേശപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിദ്യാർത്ഥികൾ വിദ്യാലയത്തിൽ എത്തുകയും  തുടർന്ന് രണ്ടാഴ്ചത്തോളം വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ  ഉന്മേഷം വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.