ജി എൽ പി എസ് എടക്കൽ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

       ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത പൂക്കള മത്സരം, ഗണിത മേള തുടങ്ങിയവ സംഘടിപ്പിച്ചു. വ്യാഴാഴ്ചകളിൽ നടക്കുന്ന ഗണിത ക്ലബ്ബിൻറെ മീറ്റിങ്ങിൽ വിവിധ ഗണിത കേളികൾ, മത്സരങ്ങൾ തുടങ്ങിയവ നടത്താറുണ്ട്.