ജി എൽ പി എസ് അമ്പലവയൽ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ശാസ്ത്രമേളകൾ ,സാമൂഹ്യ ശാസ്ത്ര ക്വിസ് ,സെമിനാറുകൾ തുടങ്ങിയവ നടത്തിവരുന്നു. കൂടാതെ ആനുകാലിക വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ ,സംവാദങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.