ജി എൽ പി എസ് അത്തോളി

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് അത്തോളി
WhatsApp Image 2022-01-12 at 14.35.28(1).jpeg
വിലാസം
അത്തോളി

അത്തോളി പി.ഒ.
,
673315
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0496 2672037
ഇമെയിൽglpsatholi@gmail.com
കോഡുകൾ
സ്കൂൾ കോഡ്16301 (സമേതം)
യുഡൈസ് കോഡ്32040900607
വിക്കിഡാറ്റQ64550001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅത്തോളി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ5൦
ആകെ വിദ്യാർത്ഥികൾ98
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷബിത എം.കെ
പി.ടി.എ. പ്രസിഡണ്ട്സുജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
10-12-2023Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


 കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ അത്തോളിപഞ്ചായത്തിലെ എട്ടാം വാർഡിലാണ് 1961 ൽ സ്ഥാപിച്ച അത്തോളി ഗവ: എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഘട്ടം ഘട്ടമായി വികസനലക്ഷ്യങ്ങൾ നിറവേറ്റി ഒരു പൊതു വിദ്യാലയത്തിന്റെ അന്തസത്ത കാത്തു സൂക്ഷിക്കാൻ ബാധ്യതപ്പെട്ടഈ വിദ്യാലയം ഇനിയും നിറവേറ്റപ്പെടാത്ത അനവധി വികസന പ്രവർത്തനങ്ങളെ പ്രതീക്ഷിച്ചിരിക്കുകനാട്ടുകാരുടെ ഇടയിൽ ചെറിയ സ്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു. എൽ.കെ.ജി, യു.കെ.ജി. മുതൽ 4 വരെ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്.

ചരിത്രം

1922ൽ അത്തോളിഗ്രാമപഞ്ചായത്തിൽ ഇ പി ഗോപാലൻ നായർ ഒരു പ്രൈ മറിസ്കുൾ സ്ഥാപിച്ചു.സ്വന്തമായി നടത്താൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം താലൂക്ക് ബോർഡിന് വിട്ടുകൊടുത്തു. 1939ൻ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു.


ഭൗതികസൗകര്യങ്ങൾ

രണ്ട് കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മുറികളും1 ഓഫീസ് റൂമും ഉണ്ട്.കൂടാതെ കമ്പ്യൂട്ടർ റൂമും വായനാ മുറിയും കൂടി ഒരു മുറി വേറെയുമുണ്ട്.രണ്ട് മുറികളുള്ള ഒരു പാചകപ്പുരയും ഉണ്ട്.കുടി വെള്ളത്തിനായി സ്കൂളിലെ കിണർ വെള്ളമാണ് ഉപയോഗിക്കുന്നത്.കുട്ടികൾക്കായി രണ്ട് യൂറിനലും 3 ടോയലറ്റും ഉണ്ട്. 1 open stage ഉം ഒരു ജെെവ വെെവിദ്യ ഉദ്യാനവും ഒരു കളിസ്ഥലവും ഉണ്ട്. MLA Fund ഉപയോഗിച്ചതടക്കം3 Projector സ്കൂളിലുണ്ട്.

പാഠ്യേതരപ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 കോരപ്പൻ മാസ്റ്റർ
2 കെ.മൊയ്തീൻ കോയ
3 കെ പി ഇ മ്പിച്ചി മമ്മു .
4 കെ.മീ നാക്ഷിയമ്മ
5 കരമനക്കൽ ബാലകൃഷ്ണൻ
6 ആണ്ടിക്കുട്ടി മാസ്റ്റർ
7 ശ്രീധരവാര്യർ
8 സി.പി.ഭാസ്കരൻ
9 പാലാക്കര രാഘവൻ നായർ
10 എൻ കെ വാസുമാസ്റ്റർ
11 ടി മുഹമ്മദ് കുട്ടി.
12 സരസ്വതി ടീച്ചർ
13 കെ അബ്ദുള്ള
14 കെ വി രാജഗോപാലൻ.
15 ഇന്ദിര ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. SREEJA PALAKKARA-STATE VOLLEY BALL PLAYER
  2. SHEREENA P-STATE VOLLEYBALL PLAYER
  3. MANJULA P-STATE VOLLEY BALL PLAYER, UNIVERSITY CAPTAIN

വഴികാട്ടി

  • കോഴിക്കോട് ഉള്ള്യേരി റൂട്ടിൽ അത്തോളി ടൗണിനോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
  • കോഴിക്കോട് നിന്ന് 18 കി.മീ ദൂരത്തിൽ അത്തോളി ഹൈസ്കൂളിൻ്റെ മുൻവശത്തു നിന്നും ചീക്കിലോട് റോഡിൽ 200 മീറ്റർ ദൂരത്തിൽ റോഡരികത്തായി സ്ഥിതി ചെയ്യുന്നു
  • ഉള്ള്യേരിയിൽ നിന്നും കോഴിക്കോട് റൂട്ടിൽ 8 കി.മീ ദൂരത്തിൽ അത്തോളി ഹൈസ്കൂളിന് മുൻവശത്തു നിന്നും ചീക്കിലോട്ട് റോഡിൽ 200 മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു
  • ചീക്കിലോട് അത്തോളി റോഡിൽ ചീക്കിലോട്ട് നിന്നും 5 കി.മി ദൂരത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്



Loading map...

-

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_അത്തോളി&oldid=2014808" എന്ന താളിൽനിന്ന് ശേഖരിച്ചത്