ജി എൽ എസ് പി പാനൂർക്കര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്വന്തം മണ്ണിൽ ത്യാഗത്തിന്റെ കൊടികൾ പാറിച്ച ധീര ദേശാഭിമാനികളെ സ്മരിച്ച് കൊണ്ടും,നമ്മുടെ ഭരണ ഘടന അഭിമാനത്തോടെ കാണുന്ന യുവ തലമുറ... ഉയർന്ന് വരട്ടെ... നന്മകളുടെ മുത്തുകൾ വിരിയട്ടെ.... പാനൂർ gups മക്കൾ റിപ്പബ്ലിക് ദിനത്തെ ആവേശത്തോടെ വരവേറ്റു...... ആശംസകൾ