https://schoolwiki.in/index.php?title=%E0%B4%9C%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3_%E0%B2%9C%E0%B2%BF_%E0%B2%8E%E0%B2%B8%E0%B3%8D_%E0%B2%AC%E0%B2%BF_%E0%B2%8E%E0%B2%B8%E0%B3%8D_%E0%B2%95%E0%B3%81%E0%B2%82%E0%B2%AC%E0%B2%B3%E0%B3%86/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%B7%E0%B4%82/_PRAKRUTHI&feed=atom&action=history
ജി എസ് ബി എസ് കുമ്പള ಜಿ ಎಸ್ ಬಿ ಎಸ್ ಕುಂಬಳೆ/അക്ഷരവൃക്ഷം/ PRAKRUTHI - നാൾവഴി
2024-03-28T16:17:38Z
വിക്കിയിൽ ഈ താളിന്റെ നാൾവഴി
MediaWiki 1.38.4
https://schoolwiki.in/index.php?title=%E0%B4%9C%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3_%E0%B2%9C%E0%B2%BF_%E0%B2%8E%E0%B2%B8%E0%B3%8D_%E0%B2%AC%E0%B2%BF_%E0%B2%8E%E0%B2%B8%E0%B3%8D_%E0%B2%95%E0%B3%81%E0%B2%82%E0%B2%AC%E0%B2%B3%E0%B3%86/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%B7%E0%B4%82/_PRAKRUTHI&diff=885860&oldid=prev
Ajamalne: '{{BoxTop1 | തലക്കെട്ട്= PRAKRUTHI | color= 5 }}  <poem> കാവും കുളങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
2020-04-25T08:47:31Z

'{{BoxTop1 | തലക്കെട്ട്= PRAKRUTHI | color= 5 }}  <poem> കാവും കുളങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു

പുതിയ താൾ

{{BoxTop1

| തലക്കെട്ട്= PRAKRUTHI

| color= 5

<poem>

കാവും കുളങ്ങളും സുുഗന്ധം പരത്തുന്ന കാറ്റും

കുണുങ്ങി കുണുങ്ങി ഒഴുകുന്ന പുഴയും

ആ൪ത്തുല്ലസിച്ചു പറക്കുന്ന കിളിയും

ഇന്നെനിക്കോ൪ക്കാനൊരോ൪മമാത്രം

പ്രകൃതിയാം അമ്മത൯ മാറിലെ ഫലങ്ങശ

ഓടിച്ചെന്നെടുക്കുമെ൯ ബാല്യം

ഞാ൯ മാത്രമല്ലതാണെ൯ സൗഭാഗ്യം

മൃഗങ്ങളും പക്ഷികളുമെല്ലാം

ഇന്നെനിക്കോ൪ക്കാനൊരോ൪മമാത്രം

അമ്മയാം വിശ്വപ്രകൃതി നീ തന്ന

ന൯മകളെല്ലാം കാണാമറയത്തൊളിപ്പൂ

പൂക്കളും ശലഭവും കിളികളുമെല്ലാം

ഇന്നിനി കാണ്മാനേയില്ല

എത്ര കുളങ്ങളെ മണ്ണിട്ടുമൂടി

ഇത്തിരി ഭൂമിക്കുവേണ്ടി

ജനനിയാം വിശ്വപ്രകൃതി

നിന്നോടു കാണിച്ച ക്രൂരതക്കെല്ലാം

അനുഭവിപ്പൂ ഞാനുമെ൯ ജീവജാലങ്ങളും

ചുഴലിയായ്..പ്രളയമായ്... വൈറസായ്......

നീ താണ്ഡവമാടുന്നു സംഹാരരുദ്രയായ്.....

</poem>

{{BoxBottom1

| പേര്= AROMA.P

| ക്ലാസ്സ്= 7 E

| പദ്ധതി= അക്ഷരവൃക്ഷം

| വർഷം=2020

| സ്കൂൾ= ജി എസ് ബി എസ് കുമ്പള ಜಿ ಎಸ್ ಬಿ ಎಸ್ ಕುಂಬಳೆ

| സ്കൂൾ കോഡ്= 11364

| ഉപജില്ല= കുമ്പള

| ജില്ല= കാസർഗോഡ്

| തരം= കവിത

| color= 2

{{Verification|name= Ajamalne | തരം= കവിത }}

Ajamalne