14:46, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= CORONA | color= 3 }} <center> <poem> കൊതുകി൯ നിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
CORONA
കൊതുകി൯ നിന്നൊരു പനി ...ഡങ്കി പനി
എലിയി൯ നിന്നൊരു പനി - എലിപ്പനി
പന്നിയി൯ നിന്നൊരു പനി --പന്നിപ്പനി
വവ്വാലി൯ നിന്നൊരു പനി --നിപ്പാ
എല്ലാം വൈറസി൯ നിന്നു തന്നെ
ഇപ്പോഴിതാ ഒരു വൈറസ് കൊറോണ വൈറസ്
മനുഷ്യരെ കൊല്ലും രോഗം
രാജ്യങ്ങളെല്ലാം അടച്ചിട്ടു
എല്ലാവരും വീട്ടിന്നുള്ളി൯ തന്നെ
ലോകം മുഴുവ൯ ജാഗ്രതയി൯
ഭയം വേണ്ട ജാഗ്രത മതി
ബ്രേക്ക് ദ ചെയി൯