സഹായം Reading Problems? Click here

ജി എസ് ബി എസ് കുമ്പള ಜಿ ಎಸ್ ಬಿ ಎಸ್ ಕುಂಬಳೆ/അക്ഷരവൃക്ഷം/ CORONA

Schoolwiki സംരംഭത്തിൽ നിന്ന്
CORONA

  
കൊതുകി൯ നിന്നൊരു പനി ...ഡങ്കി പനി
എലിയി൯ നിന്നൊരു പനി - എലിപ്പനി
പന്നിയി൯ നിന്നൊരു പനി --പന്നിപ്പനി
വവ്വാലി൯ നിന്നൊരു പനി --നിപ്പാ
എല്ലാം വൈറസി൯ നിന്നു തന്നെ
ഇപ്പോഴിതാ ഒരു വൈറസ് കൊറോണ വൈറസ്
മനുഷ്യരെ കൊല്ലും രോഗം
രാജ്യങ്ങളെല്ലാം അടച്ചിട്ടു
എല്ലാവരും വീട്ടിന്നുള്ളി൯ തന്നെ
ലോകം മുഴുവ൯ ജാഗ്രതയി൯
ഭയം വേണ്ട ജാഗ്രത മതി
ബ്രേക്ക് ദ ചെയി൯

ALPHONSA PAULIN DZOUZA
2 D ജി എസ് ബി എസ് കുമ്പള ಜಿ ಎಸ್ ಬಿ ಎಸ್ ಕುಂಬಳೆ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത