"ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 64: വരി 64:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*കരിയർ ഗൈഡൻസ് & കൗൺസിലിംഗ്
*കരിയർ ഗൈഡൻസ് & കൗൺസിലിംഗ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

21:51, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ
വിലാസം
വേലൂര്

വേലൂർ പി.ഒ,
തൃശൂർ
,
680 601
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04885285118
ഇമെയിൽgrsrvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോഷി കെ മാത്യു
പ്രധാന അദ്ധ്യാപകൻപി.ആർ.പത്മം
അവസാനം തിരുത്തിയത്
23-09-202024038
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.രാജാ സർ രാമവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ. govt.r.s.r.v.h.s.s,velur സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ കെ.എ.വെങ്കിടേശ്വരയ്യർ 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

Govt.R.S.R.V.H.S.S,VELUR 1925 -ലാണ് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന്റെ പേര് ദുർഗാവിലാസം ഹൈസ്കൂൾ എന്നായിരുന്നു.ശ്രീ കെ.എ.വെങ്കിടേശ്വരയ്യരായിരുന്നു സ്ഥാപകൻ. അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാനഅധ്യാപകൻ.സ്വകാര്യമേഖലയിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കൊച്ചി സർക്കാർ ഏറ്റെടുത്തു.കൊച്ചിരാജാവിനോടുള്ള ആദരസൂചകമായി ഗവ.രാജസർ രാമവർമ്മ ഹൈസ്കൂൾ എന്ന് പേര് മാറ്റി. 2000ൽ കേരളത്തിൽ ഹയർസെക്കന്ററി വിദ്യാഭ്യാസം സാർവ്വത്രികമാക്കി മാറ്റിയതിന്റ ഭാഗമായി ഈ വിദ്യാലയത്തിലും ഹയർസെക്കന്ററി കോഴ്സ് ആരംഭിച്ചു.അപ്പോൾ സ്കൂളിന്റ പേര് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ,വേലൂർ എന്നാക്കി മാറ്റി. 1

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി ക്ക് 1 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും,ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും,ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 25 കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ,ഹാൻഡികാം,ലാപ്ടോപ്,ടി.വി,ഡി.വി.ഡി പ്ലെയർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • വീഡിയോ മാഗസിൻ
  • ടൂറിസം ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • കരിയർ ഗൈഡൻസ് & കൗൺസിലിംഗ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

പി.റ്റി.എ.ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1925-42 കെ.എ.വെങ്കിടേശ്വരയ്യർ
1942 - 1957 നാരായണ പിഷാരടി
1957 - 61 കെ.രാഘവമേനോൻ
1961 - 71 മാധവി അമ്മ
1973 - 74 കൊച്ചന്ന ഡേവിഡ്
1975 - 76 പി.സി ജോൺസൻ
1976 - 76 വിശ്വനാഥൻ .കെ
1977- 78 രാമകൃഷ്ണ്ൻ കെ.ആർ
1978 - 79 റ്റി.റ്റി ചേറപ്പൻ
1980 - 82 വി.ൻ വാസുദേവൻ നമ്പൂതിരി
1982 - 87 സി.ഡി മേരി
1987- 88 വി.ആർ ശ്രീധരൻ
1988 - 90 കെ.എൻ രാജേശ്വരി
1991 - 93 പി.എൻ നാരായണൻ നമ്പീശൻ
1993-95 സി.വി ലില്ലി
1995-96 ഭവാനി ഒ.കെ
1996-98 ദമയന്തി കെ.എസ്
1998- 2001 നബീസ സി.വി
2001 - 2003 പി.കെ സുബ്രഹ്മമണ്യൻ
2003(june-august) എ.കെ ഡെയ്സി
2003(august-dec) എൻ.ബി.രാഗിണി‌‌‌
2003 dec-06 എം.കെ.രാജാമണി
2006-07 പി.കെ.ശാരദ



‌‌‌‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എ.എസ്.എൻ.നമ്പീശൻ ‍- മുൻ എം.എൽ.എ
  • മാടമ്പ് കുഞ്ഞുകുട്ടൻ- സാഹിത്യകാരൻ
  • സി.പ്രഭാകരമേനോൻ - സാഹിത്യകാരൻ
  • എ.വി.മുഹമ്മദ് -- സ്വതന്ത്യ സമരസേനാനി

വഴികാട്ടി

<googlemap version="0.9" lat="10.662295" lon="76.185379" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.6461, 76.179886, GRSRVHS Velur Velur School </googlemap> ||