ജി എഫ് യു പി എസ് കോരപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 23 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16340 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എഫ് യു പി എസ് കോരപ്പുഴ
വിലാസം
കോരപ്പുഴ

വെങ്ങളം പി.ഒ.
,
673303
സ്ഥാപിതം1 - 6 - 1919
വിവരങ്ങൾ
ഫോൺ0496 2634428
ഇമെയിൽkorapuzhagfups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16340 (സമേതം)
യുഡൈസ് കോഡ്32040900205
വിക്കിഡാറ്റQ64552464
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചേമഞ്ചേരി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി എൻ വി
പി.ടി.എ. പ്രസിഡണ്ട്ബാലകൃഷ്ണൻ എ
എം.പി.ടി.എ. പ്രസിഡണ്ട്പ്രജില
അവസാനം തിരുത്തിയത്
23-06-202216340


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഒരു പ്രദേശത്തിൻറെ ഉയർച്ചയിൽ തനതു മുദ്രകൾ പതിപ്പിച്ചു കൊണ്ട് അക്ഷരപൂക്കൾ വിടർത്തിയ ഒരു വിദ്യാലയം. അതാണ് കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ പെട്ട കൊയിലാണ്ടി ഉപജില്ലയിലെ കോരപ്പുഴ ഗവ.ഫിഷറീസ് യു.പി - സ്കൂൾ .1919-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ പ്രധാനമായും മത്സ്യ ബന്ധന മേഖലയിൽപ്പെട്ട രക്ഷിതാക്കളുടെ കുട്ടികളാണ്അധ്യയനം നടത്തുന്നത്.പഠന പാഠ്യേതരരംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഒരു നൂ റ്റാണ്ടിന്റെ പാരമ്പര്യം ഉയർത്തി പിടിക്കുന്നു. പ്രവർത്തന മേഖലയിൽ മികവിന്റെ നേർസാക്ഷ്യമാവാനുള്ള ശ്രമത്തിലാണ് വിദ്യാലയം.

ചരിത്രം

1919 ൽ സ്ഥാപിക്കപ്പെട്ടു.അധികവായനയ്ക്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര്
1 അസൈൻ മാസ്റ്റർ
2 വാസു മാസ്റ്റർ
3 ബാലകൃഷ്ണൻ മാസ്റ്റർ
4 ജഗദമ്മ ടീച്ചർ
5 ബാലകൃഷ്ണൻ മാസ്റ്റർ
6 ശ്രീകുമാരൻ കിടാവ് മാസ്റ്റർ
7 രോഹിണി ടീച്ചർ
8 വിജയൻ മാസ്റ്റർ
9 മണി മാസ്റ്റർ
10 വസന്ത കുമാരി ടീച്ചർ
11 മുരളീധരൻ മാസ്റ്റർ
12 വിജയ ലഷ്മി ടീച്ചർ
13 വൽസൻ മാസ്ററർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുൻ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സതീഷ് ചന്ദ്രൻ

വഴികാട്ടി

NH 66 കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ കോരപ്പുഴ പാലത്തിന് ഏതാണ്ട് 200 മീറ്റർ വടക്കു മാറി റെയൽവെ ലയിനിനു കിഴക്കു വശം സ്ഥിതിചെയ്യുന്നു.


{{#multimaps:11.35754,75.74256| zoom=18|width=800px}}


"https://schoolwiki.in/index.php?title=ജി_എഫ്_യു_പി_എസ്_കോരപ്പുഴ&oldid=1814658" എന്ന താളിൽനിന്ന് ശേഖരിച്ചത്