"ജി എഫ് യു പി എസ് കീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ടാബ് നിർമ്മിക്കൽ)
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ജി എഫ് യു പി സ്കുള്‍ കീഴൂര്‍
| സ്ഥലപ്പേര്= ജി എഫ് യു പി സ്കുൾ കീഴൂർ
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 11459
| സ്കൂൾ കോഡ്= 11459
| സ്ഥാപിതവര്‍ഷം= 1918
| സ്ഥാപിതവർഷം= 1918
| സ്കൂള്‍ വിലാസം=  കീഴൂര്‍, ചന്ദ്രഗിരി(പി ഒ),കാസര്‍ഗോഡ് ജില്ല
| സ്കൂൾ വിലാസം=  കീഴൂർ, ചന്ദ്രഗിരി(പി ഒ),കാസർഗോഡ് ജില്ല
| പിന്‍ കോഡ്= 671317
| പിൻ കോഡ്= 671317
| സ്കൂള്‍ ഫോണ്‍=  04994235307
| സ്കൂൾ ഫോൺ=  04994235307
| സ്കൂള്‍ ഇമെയില്‍= kizhurwestseashore@gmail.com
| സ്കൂൾ ഇമെയിൽ= 11459gfupschoolkizhur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= ഇല്ല
| സ്കൂൾ വെബ് സൈറ്റ്=11459gfupskizhur.blogspot.in
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  113
| ആൺകുട്ടികളുടെ എണ്ണം=  106
| പെൺകുട്ടികളുടെ എണ്ണം= 152
| പെൺകുട്ടികളുടെ എണ്ണം= 132
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  265
| വിദ്യാർത്ഥികളുടെ എണ്ണം=  238
| അദ്ധ്യാപകരുടെ എണ്ണം=  15    
| അദ്ധ്യാപകരുടെ എണ്ണം=  16    
| പ്രധാന അദ്ധ്യാപകന്‍= സേവ്യര്‍ ആന്റണി       
| പ്രധാന അദ്ധ്യാപകൻ= നാരായണൻ മുണ്ടയിൽ     
| പി.ടി.ഏ. പ്രസിഡണ്ട്=   ചന്ദ്രന്‍ ആര്‍
| പി.ടി.ഏ. പ്രസിഡണ്ട്= രാജേഷ് ജി
| സ്കൂള്‍ ചിത്രം=  school-photo.png‎‎ ‎|
| സ്കൂൾ ചിത്രം=  11459.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
  1918 -ല്‍ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റില്‍) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സില്‍ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുക്കുകയും സര്‍ക്കാര്‍ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു.    കീഴൂര്‍കടപ്പുറം എജ്യുക്കേഷന്‍ കമ്മിറ്റിയുടെ ശ്രമഫലമായി 2007-ല്‍ 8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും എം. എല്‍. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികള്‍ ഉള്ള ഒരു കെട്ടിടം കൂടി നിര്‍മ്മിക്കുവാനും സാധിച്ചു.  സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകര്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
  1918 -ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റിൽ) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സിൽ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഏറ്റെടുക്കുകയും സർക്കാർ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു.    കീഴൂർകടപ്പുറം എജ്യുക്കേഷൻ കമ്മിറ്റിയുടെ ശ്രമഫലമായി 2007-8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും എം. എൽ. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികൾ ഉള്ള ഒരു കെട്ടിടം കൂടി നിർമ്മിക്കുവാനും സാധിച്ചു.  സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകർക്ക് ആദ്യാക്ഷരം പകർന്നു നൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
  സ്കൂളിനു സ്വന്തമായി 38 സെന്റ് സ്ഥലമുണ്ട്. 6 കെട്ടിടങ്ങളിലായി 11ക്ലാസ്സ് മുറികള്‍, ഓഫീസ് മുറി, സ്റ്റാഫ് മുറി ,സ്കൂള്‍ ലൈബ്രറി, കംപ്യുട്ടര്‍ ലാബ് , ലാബോറട്ടറി, ഡൈനിംഗ് ഹാള്‍ എന്നിവയും മെച്ചപ്പെട്ട കഞ്ഞിപ്പുരയും വിറകു പുരയും 12 ശൗചാലയങ്ങളും ഉണ്ട്.  17 കമ്പ്യൂട്ടറുകള്‍, ഒരു പ്രൊജക്ടര്‍, 3 പ്രിന്ററുകള്‍, ഇന്റര്‍നെറ്റ് സൗകര്യം, മികച്ച ജലവിതരണസൗകര്യം, വൈദ്യുതീകരണം എന്നിവ നിലവിലുണ്ട്.
  സ്കൂളിനു സ്വന്തമായി 38 സെന്റ് സ്ഥലമുണ്ട്. 6 കെട്ടിടങ്ങളിലായി 11ക്ലാസ്സ് മുറികൾ, ഓഫീസ് മുറി, സ്റ്റാഫ് മുറി ,സ്കൂൾ ലൈബ്രറി, കംപ്യുട്ടർ ലാബ് , ലാബോറട്ടറി, ഡൈനിംഗ് ഹാൾ എന്നിവയും മെച്ചപ്പെട്ട കഞ്ഞിപ്പുരയും വിറകു പുരയും 12 ശൗചാലയങ്ങളും ഉണ്ട്.  17 കമ്പ്യൂട്ടറുകൾ, ഒരു പ്രൊജക്ടർ, 3 പ്രിന്ററുകൾ, ഇന്റർനെറ്റ് സൗകര്യം, മികച്ച ജലവിതരണസൗകര്യം, വൈദ്യുതീകരണം എന്നിവ നിലവിലുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


നല്ല പാഠം -കൃഷികള്‍---വാഴ , നെല്ല് ,  പച്ചക്കറി
നല്ല പാഠം -കൃഷികൾ---വാഴ , നെല്ല് ,  പച്ചക്കറി
  വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി
പ്രവര്‍ത്തി പരിചയം
പ്രവർത്തി പരിചയം
കല-കായിക പ്രവര്‍ത്തനങ്ങള്‍
കല-കായിക പ്രവർത്തനങ്ങൾ
ശുചീകര​ണസ്ക്വാഡ്
ശുചീകര​ണസ്ക്വാഡ്
==പൊതുവിദ്യാഭ്യാസസംരക്ഷ​ണയജ്ഞം==
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള തീവ്രയജ്ഞപരിപാടിയുടെ ഭാഗമായി കേരളസർക്കാർ നേതൃത്വം നൽകുന്ന പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു. എച്ച് എം കോൺഫറൻസ് വിശദാംശങ്ങൾ പ്രത്യേക എസ്ആർജി ചേർന്ന് അദ്ധ്യാപകർക്ക് നൽകി. സ്കൂൾ എസ് എം സി ചെയർമാൻ , പി ടി എ പ്രസിഡണ്ട്  എന്നിവർ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ ചേർന്ന പ്രത്യേക യോഗത്തിൽ പങ്കെടുത്തു. തുടർന്ന് സ്കൂളിൽ പോസ്റ്റർ ,ബ്രോഷർ, ബാനർ എന്നിവ ലഭ്യമാക്കി പൊതുജനങ്ങളിലേക്ക് പരിപാടിയുടെ സന്ദേശം എത്തിച്ചു. പൂർവ്വവിദ്യാർത്ഥികൾ, പി ടി എ , എം പി ടി എ , എസ് എം സി  പ്രവർത്തക സമിതിയോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്ര​ണം ചെയ്തു. ഗൃഹസന്ദർശനം നടത്തി. 27/01/2017 നു രാവിലെ അസംബ്ളി ചേർന്നു. കുട്ടികൾ, രക്ഷിതാക്കൾ , അദ്ധ്യാപകർ , പൂർവ്വവിദ്യാർത്ഥികൾ എന്നിവർക്ക് പൊതുവിദ്യാസസംരക്ഷണയജ്ഞ പരിപാടിയുടെ വിശദാംശങ്ങൾ ഹെഡ്‌മാസ്റ്റർ നൽകി. തുടർന്ന് രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സംരക്ഷണവലയം തീർത്തു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രതിജ്ഞ ചൊല്ലികൊടുത്തു.  യോഗത്തിൽ ഏകദേശം 70 ഓളം പേർ പങ്കെടുത്തു.
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കാസര്‍ഗോഡ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ് കീഴൂര്‍ ഗവ.ഫിഷറീസ്  
കാസർഗോഡ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് കീഴൂർ ഗവ.ഫിഷറീസ്  
യു .പി. സ്കൂള്‍.  ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന സ്കൂളാണിത്. എസ് .എസ് .എ., ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളില്‍ നിന്നും നിര്‍ലോഭമായ സഹായം ഈ സ്കൂളിനു ലഭിച്ചു വരുന്നുണ്ട്.
യു .പി. സ്കൂൾ.  ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിൽ വരുന്ന സ്കൂളാണിത്. എസ് .എസ് .എ., ഗ്രാമപഞ്ചായത്ത് എന്നീ ഏജൻസികളിൽ നിന്നും നിർലോഭമായ സഹായം ഈ സ്കൂളിനു ലഭിച്ചു വരുന്നുണ്ട്.
== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
  സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
  സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


സാമിക്കുട്ടി മാസ്റ്റര്‍, ഗോപാലന്‍ മാസ്റ്റര്‍, എ നാരായണന്‍ മാസ്റ്റര്‍, ദാമോദരന്‍ മാസ്റ്റര്‍, സണ്ണി മാസ്റ്റര്‍, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍
സാമിക്കുട്ടി മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, എ നാരായണൻ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, സണ്ണി മാസ്റ്റർ, മുഹമ്മദ്കുഞ്ഞി മാസ്റ്റർ,സേവ്യർ ആന്റണി മാസ്റ്റർ2017, കെ പി ലക്ഷ്‌മണൻ മാസ്റ്റർ(2017-18), ​എം.നാരായണൻ മാസ്റ്റർ (2018-19)


പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ


എന്‍ .എ മുഹമ്മദ്(രാഷ്ട്രീയ പ്രവര്‍ത്തകന്‍)
എൻ .എ മുഹമ്മദ്(രാഷ്ട്രീയ പ്രവർത്തകൻ)
ഡോ.രാമചന്ദ്രന്‍(ശാസ്ത്രജ്ഞന്‍ ഐ .എസ്. ആര്‍. ഒ.)
ഡോ.രാമചന്ദ്രൻ(ശാസ്ത്രജ്ഞൻ ഐ .എസ്. ആർ. ഒ.)
ഡോ.കെ. എസ് . റഫീഖ്(എം.ബി.ബി.എസ്.)
ഡോ.കെ. എസ് . റഫീഖ്(എം.ബി.ബി.എസ്.)
==വഴികാട്ടി==
==വഴികാട്ടി==


കളനാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും 1/2 കി.മീ. പടിഞ്ഞാറ് കടലിനോട്  അടുത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
കളനാട് റെയിൽവെ സ്റ്റേഷനിൽ നിന്നും 1/2 കി.മീ. പടിഞ്ഞാറ് കടലിനോട്  അടുത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
കാസര്‍ഗോഡ് - ചെമ്പരിക്ക റൂട്ടില്‍ കീഴൂര്‍ ടൗണില്‍ നിന്ന് 100മീറ്റര്‍ പടിഞ്ഞാറ്
കാസർഗോഡ് - ചെമ്പരിക്ക റൂട്ടിൽ കീഴൂർ ടൗണിൽ നിന്ന് 100മീറ്റർ പടിഞ്ഞാറ്

17:37, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എഫ് യു പി എസ് കീഴൂർ
വിലാസം
ജി എഫ് യു പി സ്കുൾ കീഴൂർ

കീഴൂർ, ചന്ദ്രഗിരി(പി ഒ),കാസർഗോഡ് ജില്ല
,
671317
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04994235307
ഇമെയിൽ11459gfupschoolkizhur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11459 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാരായണൻ മുണ്ടയിൽ
അവസാനം തിരുത്തിയത്
02-01-2022Rojijoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1918 -ൽ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റിൽ) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സിൽ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഏറ്റെടുക്കുകയും സർക്കാർ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു.    കീഴൂർകടപ്പുറം എജ്യുക്കേഷൻ കമ്മിറ്റിയുടെ ശ്രമഫലമായി 2007-ൽ 8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും എം. എൽ. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികൾ ഉള്ള ഒരു കെട്ടിടം കൂടി നിർമ്മിക്കുവാനും സാധിച്ചു.   സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളിൽ  വ്യക്തിമുദ്ര പതിപ്പിച്ച അനേകർക്ക്  ആദ്യാക്ഷരം പകർന്നു നൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

സ്കൂളിനു സ്വന്തമായി 38 സെന്റ് സ്ഥലമുണ്ട്. 6 കെട്ടിടങ്ങളിലായി 11ക്ലാസ്സ് മുറികൾ, ഓഫീസ് മുറി, സ്റ്റാഫ് മുറി ,സ്കൂൾ ലൈബ്രറി, കംപ്യുട്ടർ ലാബ് , ലാബോറട്ടറി, ഡൈനിംഗ് ഹാൾ എന്നിവയും മെച്ചപ്പെട്ട കഞ്ഞിപ്പുരയും വിറകു പുരയും 12 ശൗചാലയങ്ങളും ഉണ്ട്.   17 കമ്പ്യൂട്ടറുകൾ, ഒരു പ്രൊജക്ടർ, 3 പ്രിന്ററുകൾ, ഇന്റർനെറ്റ് സൗകര്യം, മികച്ച ജലവിതരണസൗകര്യം, വൈദ്യുതീകരണം എന്നിവ നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

നല്ല പാഠം -കൃഷികൾ---വാഴ , നെല്ല് , പച്ചക്കറി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തി പരിചയം കല-കായിക പ്രവർത്തനങ്ങൾ ശുചീകര​ണസ്ക്വാഡ്

പൊതുവിദ്യാഭ്യാസസംരക്ഷ​ണയജ്ഞം

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള തീവ്രയജ്ഞപരിപാടിയുടെ ഭാഗമായി കേരളസർക്കാർ നേതൃത്വം നൽകുന്ന പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു. എച്ച് എം കോൺഫറൻസ് വിശദാംശങ്ങൾ പ്രത്യേക എസ്ആർജി ചേർന്ന് അദ്ധ്യാപകർക്ക് നൽകി. സ്കൂൾ എസ് എം സി ചെയർമാൻ , പി ടി എ പ്രസിഡണ്ട് എന്നിവർ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ ചേർന്ന പ്രത്യേക യോഗത്തിൽ പങ്കെടുത്തു. തുടർന്ന് സ്കൂളിൽ പോസ്റ്റർ ,ബ്രോഷർ, ബാനർ എന്നിവ ലഭ്യമാക്കി പൊതുജനങ്ങളിലേക്ക് പരിപാടിയുടെ സന്ദേശം എത്തിച്ചു. പൂർവ്വവിദ്യാർത്ഥികൾ, പി ടി എ , എം പി ടി എ , എസ് എം സി പ്രവർത്തക സമിതിയോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്ര​ണം ചെയ്തു. ഗൃഹസന്ദർശനം നടത്തി. 27/01/2017 നു രാവിലെ അസംബ്ളി ചേർന്നു. കുട്ടികൾ, രക്ഷിതാക്കൾ , അദ്ധ്യാപകർ , പൂർവ്വവിദ്യാർത്ഥികൾ എന്നിവർക്ക് പൊതുവിദ്യാസസംരക്ഷണയജ്ഞ പരിപാടിയുടെ വിശദാംശങ്ങൾ ഹെഡ്‌മാസ്റ്റർ നൽകി. തുടർന്ന് രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സംരക്ഷണവലയം തീർത്തു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രതിജ്ഞ ചൊല്ലികൊടുത്തു. യോഗത്തിൽ ഏകദേശം 70 ഓളം പേർ പങ്കെടുത്തു.

മാനേജ്‌മെന്റ്

കാസർഗോഡ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് കീഴൂർ ഗവ.ഫിഷറീസ് യു .പി. സ്കൂൾ. ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിൽ വരുന്ന സ്കൂളാണിത്. എസ് .എസ് .എ., ഗ്രാമപഞ്ചായത്ത് എന്നീ ഏജൻസികളിൽ നിന്നും നിർലോഭമായ സഹായം ഈ സ്കൂളിനു ലഭിച്ചു വരുന്നുണ്ട്.

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സാമിക്കുട്ടി മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, എ നാരായണൻ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, സണ്ണി മാസ്റ്റർ, മുഹമ്മദ്കുഞ്ഞി മാസ്റ്റർ,സേവ്യർ ആന്റണി മാസ്റ്റർ2017, കെ പി ലക്ഷ്‌മണൻ മാസ്റ്റർ(2017-18), ​എം.നാരായണൻ മാസ്റ്റർ (2018-19)

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

എൻ .എ മുഹമ്മദ്(രാഷ്ട്രീയ പ്രവർത്തകൻ) ഡോ.രാമചന്ദ്രൻ(ശാസ്ത്രജ്ഞൻ ഐ .എസ്. ആർ. ഒ.) ഡോ.കെ. എസ് . റഫീഖ്(എം.ബി.ബി.എസ്.)

വഴികാട്ടി

കളനാട് റെയിൽവെ സ്റ്റേഷനിൽ നിന്നും 1/2 കി.മീ. പടിഞ്ഞാറ് കടലിനോട് അടുത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കാസർഗോഡ് - ചെമ്പരിക്ക റൂട്ടിൽ കീഴൂർ ടൗണിൽ നിന്ന് 100മീറ്റർ പടിഞ്ഞാറ്

"https://schoolwiki.in/index.php?title=ജി_എഫ്_യു_പി_എസ്_കീഴൂർ&oldid=1175730" എന്ന താളിൽനിന്ന് ശേഖരിച്ചത്