"ജി എച്ച് എസ് പാമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{SchoolFrame/Header2}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.H.S. Pampady}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.എച്ച്.എസ്. പാമ്പാടി|
പേര്=ജി.എച്ച്.എസ്. പാമ്പാടി|
സ്ഥലപ്പേര്=ത്യശ്ശൂര്|
സ്ഥലപ്പേര്=ത്യശ്ശൂർ|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
റവന്യൂ ജില്ല=ത്യശ്ശൂര്||
റവന്യൂ ജില്ല=ത്യശ്ശൂർ||
സ്കൂള്‍ കോഡ്=24032|
സ്കൂൾ കോഡ്=24032|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
സ്ഥാപിതവർഷം=1899|
സ്കൂള്‍ വിലാസം=പാമ്പാടി പി.ഒ, തിരുവില്വാമല, <br/>ത്യശ്ശൂര്|
സ്കൂൾ വിലാസം=പാമ്പാടി പി.ഒ, തിരുവില്വാമല, <br/>ത്യശ്ശൂർ|
പിന്‍ കോഡ്=676519 |
പിൻ കോഡ്=680597 |
സ്കൂള്‍ ഫോണ്‍=04884283467|
സ്കൂൾ ഫോൺ=04884283467|
സ്കൂള്‍ ഇമെയില്‍=ghspampady@gmail.com|
സ്കൂൾ ഇമെയിൽ=ghspampady@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=ചാവക്കാട്|
ഉപ ജില്ല=ചാവക്കാട്|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|,ഹയർ സെക്കന്ദരി
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=2268|
ആൺകുട്ടികളുടെ എണ്ണം=204|
പെൺകുട്ടികളുടെ എണ്ണം=2068|
പെൺകുട്ടികളുടെ എണ്ണം=215|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
വിദ്യാർത്ഥികളുടെ എണ്ണം=419|
അദ്ധ്യാപകരുടെ എണ്ണം=53|
അദ്ധ്യാപകരുടെ എണ്ണം=16|
പ്രിന്‍സിപ്പല്‍= |
പ്രിൻസിപ്പൽ= |അംബിക എൻ
പ്രധാന അദ്ധ്യാപകന്‍= ഉദയാഭായ്|
പ്രധാന അദ്ധ്യാപകൻ= സി.എൻ.ചന്ദ്രശെഖര മആരാർ/
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട്=നജിമുദീൻ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=GHS Pampady.jpg‎|
ഗ്രേഡ്= 6|
സ്കൂൾ ചിത്രം=Ghspamp.jpg‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ത്യശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലുള്ള തിരുവില്വാമല പഞ്ചായത്തിലാണ് ജി.എച്ച്.എസ്. പാമ്പാടി സ്ഥിതി ചെയ്യുന്നത്. തിരുവില്വാമലയുടെ കലാ-സാംസ്കാരിക സ്പന്ദനങ്ങൾ ഏറ്റു വാങ്ങി ഒട്ടനവധി പ്രഗത്ഭമതികളെ വാർത്തെടുത്ത ഈ വിദ്യാലയം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒൻപതിലാണ്‌ സ്ഥാപിതമായത്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മലവട്ടം ഗേൾസ് പ്രൈമറി സ്ക്കൂൾ എന്ന പേരിൽ തിരുവില്വാമലയിലെ ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒൻപതിൽ ആയിരുന്നു പാമ്പാടി സ്ക്കൂളിന്റെ തുടക്കം. അക്കാലത്ത് തിരുവില്വാമല സന്ദർശിച്ച ദിവാൻ പേഷ്കാർ നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് അനുവദിച്ചതാണത്രേ ഈ വിദ്യാലയം. കേരള വിദ്യാഭ്യാസ ചരിത്രത്തിൽ പെൺകുട്ടികളുടെ പേരിൽ തുടങ്ങിയ അപൂർവ്വം സ്ക്കൂളുകളിൽ ഒന്നായ ഈ സ്കൂളിൽ ആൺകുട്ടികളെ കൂടി പഠിക്കുവാൻ അനുവദിച്ചിരുന്നു. പൊതുജനങ്ങളുടെ സൗകര്യാർത്ഥം സ്കൂൾ പാമ്പാടിയിലേയ്ക്ക് മാറുകയും അത് അപ്പർ പ്രൈമറി ആയും പിന്നീട് 1983ൽ ഹൈസ്ക്കൂൾ ആയും ഉയർത്തപ്പെട്ടു. അതിനു ശേഷം സർക്കാർ ആരംഭിച്ച പുതിയ വിദ്യഭ്യാസ പദ്ധതികളുടെ ഭാഗമായി അനുവദിച്ച വിവിധ ഫണ്ടുകൾ ഉപയോഗിച്ച് പുതിയ കെട്ടിടങ്ങളും ചുറ്റു മതിലും നിർമ്മിക്കുകയും ധാരാളം പുതിയ പഠനോപകരണങ്ങൾ വാങ്ങുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകൾക്കായി എട്ട് കെട്ടിടങ്ങളിലായി 27 ക്ലാസ്സ് മുറികളുണ്ട്. 10 കമ്പ്യൂട്ടറുകളോടു കൂടിയ കമ്പ്യൂട്ടർ ലാബും മൂവായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും നല്ല ഒരു ലാബും ഗാലറിയോടു കൂടിയ വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കമ്പ്യൂട്ടർ കൂടാതെ ലാബിൽ ലേസർ പ്രിന്റർ, സ്കാന്നർ, എൽ.സി.ഡി. പ്രൊജക്ടർ, ടി.വി, റേഡിയോ തുടങ്ങി ആധുനിക സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിന്‍.
സ്കൂൾ മാഗസിൻ‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഗാന്ധി ദർശൻ.
* [[{{PAGENAME}} / കലാപ്രവർത്തനങ്ങൾ|കലാപ്രവർത്തനങ്ങൾ]]
അക്ഷര വെലിചം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ഗവൺമെൻറ് സ്ക്കൂൾ .


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|
| റവ. ടി. മാവു
| ശ്രീ. പദ്മാകരൻ
|-
|-
|1913 - 23
|
| (വിവരം ലഭ്യമല്ല)
| ശ്രീ. നാരായണൻ നമ്പൂതിരി
|-
|-
|1923 - 29
|
| മാണിക്യം പിള്ള
| ശ്രീ. പ്രഭാകരൻ
|-
|-
|1929 - 41
|
|കെ.പി. വറീദ്
|ശ്രീ. ശ്രീധരൻ
|-
|-
|1941 - 42
|
|കെ. ജെസുമാന്‍
|ശ്രീമതി. മാധവിക്കുട്ടി
|-
|-
|1942 - 51
|
|ജോണ്‍ പാവമണി
|ശ്രീമതി. കെ.പി. ശാന്തകുമാരി
|-
|-
|1951 - 55
|
|ക്രിസ്റ്റി ഗബ്രിയേല്‍
|ശ്രീമതി. കൊച്ചുബേബി
|-
|-
|1955- 58
|
|പി.സി. മാത്യു
|ശ്രീമതി. വിജയലക്ഷ്മി
|-
|-
|1958 - 61
|
|ഏണസ്റ്റ് ലേബന്‍
|ശ്രീമതി. കെ.വി. ശാന്തകുമാരി
|-
|-
|1961 - 72
|
|ജെ.ഡബ്ലിയു. സാമുവേല്‍
|ശ്രീമതി. പദ്മകുമാരി
|-
|-
|1972 - 83
|
|കെ.എ. ഗൗരിക്കുട്ടി
|ഉദയാഭായ്
|-
|-
|1983 - 87
 
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*വി.കെ.എൻ - പ്രസിദ്ധ സാഹിത്യകാരൻ
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*അപ്പുകുട്ടി പൊതുവാൾ - മദ്ദള വിദ്വാൻ
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*സദനം കുമാരൻ - സ്വാതന്ത്ര്യസമര സേനാനി, കഥകളി, വിദ്യഭ്യാസ പ്രവർത്തകൻ
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*കലാമണ്ഡലം ഹരി - ഇടയ്ക്ക വിദ്വാൻ
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*കലാമണ്ഡലം ജയൻ - വില്ലിൻ മേൽ തായമ്പക വിദ്വാൻ
*സരോജിനി, സുധീർ (പ്രശസ്ത ഡോക്ടർമാർ)
*മനോജ്, ബാലക്യഷ്ണൻ‍, അജിത്, അഭിലാഷ് (പ്രശസ്ത എഞ്ചിനീയർമാർ)


==വഴികാട്ടി==
==വഴികാട്ടി==
വരി 138: വരി 118:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* ഒറ്റപ്പാലം - തിരുവില്വാമല റോഡിൽ ലക്കിടി കൂട്ടുപാത ജങ്ക്ഷനിൽ നിന്നും നാലു കിലോമീറ്റർ ദൂരത്ത് പാമ്പാടി ഐവർമഠം ക്ഷേത്രത്തിനടുത്തായി റോഡ് സൈഡിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* ത്യശ്ശൂർ നഗരത്തിൽ നിന്നും വടക്കാഞ്ചേരി, ചേലക്കര, പഴയന്നുർ വഴി തിരുവില്വാമല വന്നാൽ ഒറ്റപ്പാലം റൂട്ടിൽ 2 കിലോമീറ്റർ ദൂരം. (ത്യശ്ശൂർ നഗരത്തിൽ നിന്നും 48 കിലോമീറ്റർ ദൂരം)


|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{#multimaps:10.744271,76.427754}}
11.071469, 76.077017, MMET HS Melmuri
 
</googlemap>
<!--visbot  verified-chils->
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

10:31, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി എച്ച് എസ് പാമ്പാടി
വിലാസം
ത്യശ്ശൂർ

പാമ്പാടി പി.ഒ, തിരുവില്വാമല,
ത്യശ്ശൂർ
,
680597
സ്ഥാപിതം01 - 06 - 1899
വിവരങ്ങൾ
ഫോൺ04884283467
ഇമെയിൽghspampady@gmail.com
കോഡുകൾ
സ്കൂൾ കോഡ്24032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്യശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-08-2018Sunirmaes


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ത്യശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലുള്ള തിരുവില്വാമല പഞ്ചായത്തിലാണ് ജി.എച്ച്.എസ്. പാമ്പാടി സ്ഥിതി ചെയ്യുന്നത്. തിരുവില്വാമലയുടെ കലാ-സാംസ്കാരിക സ്പന്ദനങ്ങൾ ഏറ്റു വാങ്ങി ഒട്ടനവധി പ്രഗത്ഭമതികളെ വാർത്തെടുത്ത ഈ വിദ്യാലയം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒൻപതിലാണ്‌ സ്ഥാപിതമായത്.

ചരിത്രം

മലവട്ടം ഗേൾസ് പ്രൈമറി സ്ക്കൂൾ എന്ന പേരിൽ തിരുവില്വാമലയിലെ ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒൻപതിൽ ആയിരുന്നു പാമ്പാടി സ്ക്കൂളിന്റെ തുടക്കം. അക്കാലത്ത് തിരുവില്വാമല സന്ദർശിച്ച ദിവാൻ പേഷ്കാർ നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് അനുവദിച്ചതാണത്രേ ഈ വിദ്യാലയം. കേരള വിദ്യാഭ്യാസ ചരിത്രത്തിൽ പെൺകുട്ടികളുടെ പേരിൽ തുടങ്ങിയ അപൂർവ്വം സ്ക്കൂളുകളിൽ ഒന്നായ ഈ സ്കൂളിൽ ആൺകുട്ടികളെ കൂടി പഠിക്കുവാൻ അനുവദിച്ചിരുന്നു. പൊതുജനങ്ങളുടെ സൗകര്യാർത്ഥം സ്കൂൾ പാമ്പാടിയിലേയ്ക്ക് മാറുകയും അത് അപ്പർ പ്രൈമറി ആയും പിന്നീട് 1983ൽ ഹൈസ്ക്കൂൾ ആയും ഉയർത്തപ്പെട്ടു. അതിനു ശേഷം സർക്കാർ ആരംഭിച്ച പുതിയ വിദ്യഭ്യാസ പദ്ധതികളുടെ ഭാഗമായി അനുവദിച്ച വിവിധ ഫണ്ടുകൾ ഉപയോഗിച്ച് പുതിയ കെട്ടിടങ്ങളും ചുറ്റു മതിലും നിർമ്മിക്കുകയും ധാരാളം പുതിയ പഠനോപകരണങ്ങൾ വാങ്ങുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകൾക്കായി എട്ട് കെട്ടിടങ്ങളിലായി 27 ക്ലാസ്സ് മുറികളുണ്ട്. 10 കമ്പ്യൂട്ടറുകളോടു കൂടിയ കമ്പ്യൂട്ടർ ലാബും മൂവായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും നല്ല ഒരു ലാബും ഗാലറിയോടു കൂടിയ വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കമ്പ്യൂട്ടർ കൂടാതെ ലാബിൽ ലേസർ പ്രിന്റർ, സ്കാന്നർ, എൽ.സി.ഡി. പ്രൊജക്ടർ, ടി.വി, റേഡിയോ തുടങ്ങി ആധുനിക സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • സ്കൂൾ മാഗസിൻ‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗാന്ധി ദർശൻ.
  • കലാപ്രവർത്തനങ്ങൾ

അക്ഷര വെലിചം

മാനേജ്മെന്റ്

ഗവൺമെൻറ് സ്ക്കൂൾ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീ. പദ്മാകരൻ
ശ്രീ. നാരായണൻ നമ്പൂതിരി
ശ്രീ. പ്രഭാകരൻ
ശ്രീ. ശ്രീധരൻ
ശ്രീമതി. മാധവിക്കുട്ടി
ശ്രീമതി. കെ.പി. ശാന്തകുമാരി
ശ്രീമതി. കൊച്ചുബേബി
ശ്രീമതി. വിജയലക്ഷ്മി
ശ്രീമതി. കെ.വി. ശാന്തകുമാരി
ശ്രീമതി. പദ്മകുമാരി
ഉദയാഭായ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വി.കെ.എൻ - പ്രസിദ്ധ സാഹിത്യകാരൻ
  • അപ്പുകുട്ടി പൊതുവാൾ - മദ്ദള വിദ്വാൻ
  • സദനം കുമാരൻ - സ്വാതന്ത്ര്യസമര സേനാനി, കഥകളി, വിദ്യഭ്യാസ പ്രവർത്തകൻ
  • കലാമണ്ഡലം ഹരി - ഇടയ്ക്ക വിദ്വാൻ
  • കലാമണ്ഡലം ജയൻ - വില്ലിൻ മേൽ തായമ്പക വിദ്വാൻ
  • സരോജിനി, സുധീർ (പ്രശസ്ത ഡോക്ടർമാർ)
  • മനോജ്, ബാലക്യഷ്ണൻ‍, അജിത്, അഭിലാഷ് (പ്രശസ്ത എഞ്ചിനീയർമാർ)

വഴികാട്ടി

{{#multimaps:10.744271,76.427754}}


"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_പാമ്പാടി&oldid=468008" എന്ന താളിൽനിന്ന് ശേഖരിച്ചത്