"ജി എച്ച് എസ് പാമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 53: വരി 53:
*  എന്‍.സി.സി.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  സ്കൂള്‍ മാഗസിന്‍.
*  സ്കൂള്‍ മാഗസിന്‍‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വരി 59: വരി 59:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ഗവണ്‍മെന്‍റ് സ്ക്കൂള്‍ .


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 65: വരി 65:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|
| റവ. ടി. മാവു
| ശ്രീ. പദ്മാകരന്‍
|-
|-
|1913 - 23
|
| (വിവരം ലഭ്യമല്ല)
| ശ്രീ. നാരായണന്‍ നമ്പൂതിരി
|-
|-
|1923 - 29
|
| മാണിക്യം പിള്ള
| ശ്രീ. പ്രഭാകരന്‍
|-
|-
|1929 - 41
|
|കെ.പി. വറീദ്
|ശ്രീ. ശ്രീധരന്‍
|-
|-
|1941 - 42
|
|കെ. ജെസുമാന്‍
|ശ്രീമതി. മാധവിക്കുട്ടി
|-
|-
|1942 - 51
|
|ജോണ്‍ പാവമണി
|ശ്രീമതി. കെ.പി. ശാന്തകുമാരി
|-
|-
|1951 - 55
|
|ക്രിസ്റ്റി ഗബ്രിയേല്‍
|ശ്രീമതി. കൊച്ചുബേബി
|-
|-
|1955- 58
|
|പി.സി. മാത്യു
|ശ്രീമതി. വിജയലക്ഷ്മി
|-
|-
|1958 - 61
|
|ഏണസ്റ്റ് ലേബന്‍
|ശ്രീമതി. കെ.വി. ശാന്തകുമാരി
|-
|-
|1961 - 72
|
|ജെ.ഡബ്ലിയു. സാമുവേല്‍
|ശ്രീമതി. പദ്മകുമാരി
|-
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*വി.കെ.എന്‍ - പ്രസിദ്ധ സാഹിത്യകാരന്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*അപ്പുകുട്ടി പൊതുവാള്‍ - മദ്ദള വിദ്വാന്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*സദനം കുമാരന്‍ - സ്വാതന്ത്ര്യസമര സേനാനി, കഥകളി, വിദ്യഭ്യാസ പ്രവര്‍ത്തകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*കലാമണ്ഡലം ഹരി - ഇടയ്ക്ക വിദ്വാന്‍
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*കലാമണ്ഡലം ജയന്‍ - വില്ലിന്‍ മേല്‍ തായമ്പക വിദ്വാന്‍
*സരോജിനി, സുധീര്‍ (പ്രശസ്ത ഡോക്ടര്‍മാര്‍)
*മനോജ്, ബാലക്യഷ്ണന്‍‍, അജിത്, അഭിലാഷ് (പ്രശസ്ത എഞ്ചിനീയര്‍മാര്‍)


==വഴികാട്ടി==
==വഴികാട്ടി==
വരി 140: വരി 113:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* ഒറ്റപ്പാലം - തിരുവില്വാമല റോഡില്‍ ലക്കിടി കൂട്ടുപാത ജങ്ക്ഷനില്‍ നിന്നും നാലു കിലോമീറ്റര്‍ ദൂരത്ത് പാമ്പാടി ഐവര്‍മഠം ക്ഷേത്രത്തിനടുത്തായി റോഡ് സൈഡിലാണ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* ത്യശ്ശൂര്‍ നഗരത്തില്‍ നിന്നും വടക്കാഞ്ചേരി, ചേലക്കര, പഴയന്നുര്‍ വഴി തിരുവില്വാമല വന്നാല്‍ ഒറ്റപ്പാലം റൂട്ടില്‍ 2 കിലോമീറ്റര്‍ ദൂരം. (ത്യശ്ശൂര്‍ നഗരത്തില്‍ നിന്നും 48 കിലോമീറ്റര്‍ ദൂരം)


|}
|}

20:23, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് പാമ്പാടി
വിലാസം
ത്യശ്ശൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്യശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-11-2009Sebinthomas123



ത്യശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിലുള്ള തിരുവില്വാമല പഞ്ചായത്തിലാണ് ജി.എച്ച്.എസ്. പാമ്പാടി സ്ഥിതി ചെയ്യുന്നത്. തിരുവില്വാമലയുടെ കലാ-സാംസ്കാരിക സ്പന്ദനങ്ങള്‍ ഏറ്റു വാങ്ങി ഒട്ടനവധി പ്രഗത്ഭമതികളെ വാര്‍ത്തെടുത്ത ഈ വിദ്യാലയം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒന്‍പതിലാണ്‌ സ്ഥാപിതമായത്.

ചരിത്രം

മലവട്ടം ഗേള്‍സ് പ്രൈമറി സ്ക്കൂള്‍ എന്ന പേരില്‍ തിരുവില്വാമലയിലെ ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒന്‍പതില്‍ ആയിരുന്നു പാമ്പാടി സ്ക്കൂളിന്റെ തുടക്കം. അക്കാലത്ത് തിരുവില്വാമല സന്ദര്‍ശിച്ച ദിവാന്‍ പേഷ്കാര്‍ നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് അനുവദിച്ചതാണത്രേ ഈ വിദ്യാലയം. കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ പെണ്‍കുട്ടികളുടെ പേരില്‍ തുടങ്ങിയ അപൂര്‍വ്വം സ്ക്കൂളുകളില്‍ ഒന്നായ ഈ സ്കൂളില്‍ ആണ്‍കുട്ടികളെ കൂടി പഠിക്കുവാന്‍ അനുവദിച്ചിരുന്നു. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം സ്കൂള്‍ പാമ്പാടിയിലേയ്ക്ക് മാറുകയും അത് അപ്പര്‍ പ്രൈമറി ആയും പിന്നീട് 1983ല്‍ ഹൈസ്ക്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. അതിനു ശേഷം സര്‍ക്കാര്‍ ആരംഭിച്ച പുതിയ വിദ്യഭ്യാസ പദ്ധതികളുടെ ഭാഗമായി അനുവദിച്ച വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് പുതിയ കെട്ടിടങ്ങളും ചുറ്റു മതിലും നിര്‍മ്മിക്കുകയും ധാരാളം പുതിയ പഠനോപകരണങ്ങള്‍ വാങ്ങുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകള്‍ക്കായി എട്ട് കെട്ടിടങ്ങളിലായി 27 ക്ലാസ്സ് മുറികളുണ്ട്. 10 കമ്പ്യൂട്ടറുകളോടു കൂടിയ കമ്പ്യൂട്ടര്‍ ലാബും മൂവായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും നല്ല ഒരു ലാബും ഗാലറിയോടു കൂടിയ വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കമ്പ്യൂട്ടര്‍ കൂടാതെ ലാബില്‍ ലേസര്‍ പ്രിന്റര്‍, സ്കാന്നര്‍, എല്‍.സി.ഡി. പ്രൊജക്ടര്‍, ടി.വി, റേഡിയോ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ എല്ലാം തന്നെ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • സ്കൂള്‍ മാഗസിന്‍‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഗാന്ധി ദര്‍ശന്‍.

മാനേജ്മെന്റ്

ഗവണ്‍മെന്‍റ് സ്ക്കൂള്‍ .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ശ്രീ. പദ്മാകരന്‍
ശ്രീ. നാരായണന്‍ നമ്പൂതിരി
ശ്രീ. പ്രഭാകരന്‍
ശ്രീ. ശ്രീധരന്‍
ശ്രീമതി. മാധവിക്കുട്ടി
ശ്രീമതി. കെ.പി. ശാന്തകുമാരി
ശ്രീമതി. കൊച്ചുബേബി
ശ്രീമതി. വിജയലക്ഷ്മി
ശ്രീമതി. കെ.വി. ശാന്തകുമാരി
ശ്രീമതി. പദ്മകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വി.കെ.എന്‍ - പ്രസിദ്ധ സാഹിത്യകാരന്‍
  • അപ്പുകുട്ടി പൊതുവാള്‍ - മദ്ദള വിദ്വാന്‍
  • സദനം കുമാരന്‍ - സ്വാതന്ത്ര്യസമര സേനാനി, കഥകളി, വിദ്യഭ്യാസ പ്രവര്‍ത്തകന്‍
  • കലാമണ്ഡലം ഹരി - ഇടയ്ക്ക വിദ്വാന്‍
  • കലാമണ്ഡലം ജയന്‍ - വില്ലിന്‍ മേല്‍ തായമ്പക വിദ്വാന്‍
  • സരോജിനി, സുധീര്‍ (പ്രശസ്ത ഡോക്ടര്‍മാര്‍)
  • മനോജ്, ബാലക്യഷ്ണന്‍‍, അജിത്, അഭിലാഷ് (പ്രശസ്ത എഞ്ചിനീയര്‍മാര്‍)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_പാമ്പാടി&oldid=14037" എന്ന താളിൽനിന്ന് ശേഖരിച്ചത്