ജി എച്ച് എസ് കിടങ്ങറ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 10 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46069 (സംവാദം | സംഭാവനകൾ) ('സോഷ്യൽസയൻസ് ക്ലബ്ബ് പരിസ്ഥിതിയേയും മാനവസംസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽസയൻസ് ക്ലബ്ബ്

പരിസ്ഥിതിയേയും മാനവസംസ്കാരത്തെയും കുറിച്ചുള്ള അധികപഠനം ചർച്ചകളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ക്ലബ്ബംഗങ്ങൾ നടത്തുന്നു . അദ്ധ്യാപകരുടെ നേതൃത്ത്വത്തിൽ പ്രപ​‍‍ഞ്ചത്തിലെ പുതിയമാനങ്ങൾ കണ്ടെത്തുന്നു.

09/08/2017 ബുധനാഴ്ച ഹിരോഷിമ നാഗസാക്കി ദിനം സമുചിതമായി ആചരിച്ചു .സാമൂഹികശാസ്ത്ര ക്ളബ്ബ് കൺവീനർ അദ്ധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ഹെ‍ഡ്മിസ്ട്രസ്, വിദ്യാർത്ഥികൾ തുടങ്ങിയവർ ഈ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.തുടർന്ന് യുദ്ധവിരുദ്ധറാലി നടത്തി.