"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജൂലൈ ആദ്യവാരത്തിൽ തന്നെ രൂപീകരിച്ചു പ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

08:18, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ജൂലൈ ആദ്യവാരത്തിൽ തന്നെ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. ഓരോ ക്ലാസ്സിൽ നിന്നും രണ്ട് പേരെ വീതം ചേർത്തു 40കുട്ടികൾ ആയി നിജപ്പെടുത്തി.

    ജൂൺ 5പരിസ്ഥിതി ദിനവുമായി നട്ട ചെടിയുടെ ഫോട്ടോ യും അതിന്റെ വിവരണവും 20ഓളം കുട്ടികൾ ചെയ്തു. ചന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ കൾ പ്രദർശിപ്പിച്ചു കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി അയച്ചിരുന്നു. ഹിരോഷിമ ദിനം. നാഗസാക്കി ദിനം പോസ്റ്ററുകൾ തയ്യാറാക്കി ആചരിച്ചു. ലേബനോണിൽ ഉണ്ടായ പൊട്ടിത്തെറിയുടെ വീഡിയോ അണുബോംബിന്റെ സ്ഫോടനം ഓർമിപ്പിക്കാൻ ഉപയോഗപ്പെടുത്തി. സ്വാതന്ത്ര്യ ദിന പതിപ്പുകളും. പ്രസംഗങ്ങളും കുട്ടികൾ തയ്യാറാക്കി അയച്ചിരുന്നു. HM ന്റെ നിർദ്ദേശപ്രകാരം ഓൺലൈൻ ക്വിസ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. അദ്ധ്യാപകദിനത്തോടനുബന്ധിച്ചു ആശംസ കാർഡുകൾ ഉണ്ടാക്കി അയച്ചിരുന്നു. കൂടാതെ പോസ്റ്ററുകൾ കുറിപ്പുകൾ എന്നിവയും ശ്രദ്ധേയമായി.